ഭൂമിയുടെ അവസാനവും ഭൂമിയുടെ തുടക്കവും

6 0 0
                                    

3.5 ബില്യൺ വർഷങ്ങൾക്കു മുമ്പ് അവരുടെ ഗ്രഹത്തിൽ അവരുടെ മാതൃനക്ഷത്രത്തിൽ നിന്ന് ഒരു വലിയ സൗര കൊടുങ്കാറ്റ് ആഞ്ഞടിച്ചു അവരുടെ ഗ്രഹത്തിന്റെ കാന്തിക വികരണത്തെ പോലും അത് ബാധിച്ചു മുഴുവൻ സാങ്കേതികവിദ്യകളും ഇല്ലാതെയായി സാറ്റലൈറ്റുകൾ താഴേക്ക് പതിക്കുവാൻ തുടങ്ങി അവരുടെ ഗ്രഹത്തിന്റെ ചലനത്തിന്റെ വേഗത കുറയുവാൻ തുടങ്ങി അവിടെയുള്ള മനുഷ്യ മറ്റു ജീവജാലങ്ങൾ അതുവരെ മനുഷ്യൻ സൃഷ്ടിച്ചതെല്ലാം ചുഴറ്റിയെറിയപ്പെട്ടു അവരുടെ ഗ്രഹം പൂർണ്ണമായും നശിച്ചു.
സൗര കൊടുങ്കാറ്റ് ഉണ്ടാവുന്നതിന് ഒരു വർഷം മുമ്പ് അവരുടെ സാങ്കേതികവിദ്യകൾ പ്രവചിച്ചിരുന്നു ഈ ഈ വലിയ ദുരന്തത്തെ പക്ഷേ അവർ എത്ര പരിശ്രമിച്ചിട്ടും അവരുടെ ആഗ്രഹത്തെ നിലനിർത്താൻ അവർക്ക് സാധിച്ചില്ല പക്ഷേ അവർ മറ്റൊന്നും നേടി അവരുടെ അതേ പകർപ്പിനെ മറ്റൊരിടത്ത് സൃഷ്ടിക്കുവാൻ അവരുടെ ജനറ്റിക് എൻജിനീയറിങ്ങിന് സാധിച്ചു.
അവരുടെ ആശാസ്ത്ര ബോധത്തിന്റെ അറിവ് വച്ച് അവരുടെ ഭൂമിയിൽനിന്ന് ഏഴു നക്ഷത്രങ്ങൾക്ക് അകലെയുള്ള ഒരു പുതിയ സൗര പാതയെയും ഗ്രഹത്തെയും അവർ കണ്ടെത്തി. അവരെ അന്വേഷിച്ചത് അവരെ എങ്ങനെ അങ്ങോട്ട് പറിച്ചു നടാൻ പറ്റും എന്നായിരുന്നു പക്ഷേ അവർക്ക് അത് സാധിക്കില്ല. കാരണം ഇന്ന് നമ്മൾ ജീവിക്കുന്ന ഈ ഭൂമി അന്ന് ഇന്നത്തെ മനുഷ്യൻ അതിജീവിക്കാൻ പറ്റുന്ന രീതിയിലുള്ള ആയിരുന്നില്ല അപ്പോൾ അവരുടെ മനസ്സിൽ ഉദിച്ച മറ്റൊരാശയമാണ് അവരുടെ ഗ്രഹം എങ്ങനെയുണ്ടായോ അവരുടെ ഈ സർവ്വചരാചരങ്ങൾ എങ്ങനെയുണ്ടായി അതേപോലെതന്നെ ആ ഭൂമിയിലും ജീവനെ സൃഷ്ടിക്കുക അവരുടെ ജനതക എൻജിനീയറിങ് വൈഭവം വെച്ച് അവർ ആദ്യ സെല്ലു മുതൽ ഇന്നവർ ജീവിക്കുന്ന രീതിയിലുള്ള ഒരു ജനറ്റിക് ക്യാപ്സ്യൂൾ ഉണ്ടാക്കി അത് അവർ ഈ ഭൂമിയിൽ നിക്ഷേപിച്ചു അന്ന് അവരുടെ ഭൂമി ഉണ്ടായ അതേ സാഹചര്യം ഉള്ള ഈ ഗ്രഹത്തെ അവരതിന് ഉപയോഗിച്ചു. അങ്ങനെയാണ് അവർ ഈ ഭൂമിയെ കണ്ടെത്തിയത് ഇന്ന് ഭൂമിയിൽ ജീവിക്കുന്നവരവും മരിച്ചുപോയവരോ ആയ എല്ലാ ജീവജാലങ്ങളും ഭൂമിയുടെ എല്ലാ കാലഘട്ടങ്ങളിലും അവരുടെ ഭൂമിയുടെ അതേ പകർപ്പ് അവരുടെ വൈഭവം അവരെ തന്നെ മറ്റൊരു ഭൂമിയിൽ അവർ സൃഷ്ടിച്ചു.

തുടർന്ന് വായിക്കു

You've reached the end of published parts.

⏰ Last updated: May 06 ⏰

Add this story to your Library to get notified about new parts!

ഏഴു നക്ഷത്രങ്ങൾക്ക് അപ്പുറം ഉള്ള ഗ്രഹംWhere stories live. Discover now