1

295 39 3
                                    

Tiled floor ഇൽ heels പതിയുന്ന ശബ്ദം കേൾക്കാം. വളരെ ധൃതിപ്പെട്ട് എന്നാൽ ഒട്ടും elegance കുറക്കാതെ തന്നെ ആ യുവതി ആ വരാന്തയിലൂടെ നടന്നു നീങ്ങി.

📞📞📞

:Hello?

:Yeah the meeting is at 9:30 am

:No worries Ms. Jessica, sir is very punctual. He will be there on time.

:Okay thankyou

Call ചെയ്തു കൊണ്ട് അവർ staffs എല്ലാരും work ചെയ്യുന്ന സ്ഥലത്ത് എത്തി.

:Mr. Karthik??

Karthik: Yes Maam.

:See ഇന്ന് ഒമ്പതര മണിക്കാണ് starlight fashion ആയിട്ടുള്ള meeting. അറിയാല്ലോ.

Karthik: Yes maam അറിയാം.

:Okay so everyone should be ready. ഇത് നമ്മടെ കമ്പനിയുടെ prestige നെ ബാധിക്കുന്ന കോൺട്രാക്ട് ആണ്. So sir will be very strict. Don't make any mistakes. As the leader it's your responsibility.

Karthik:No problem maam. I will take care.

:Be there on time. Okay?

Karthik: Okay maam.

:Hmm.

അവൾ കയ്യിൽ കിടക്കുന്ന വാച്ചിലേക്ക് നോക്കി. 8 am. അവൾക്ക് പോകാനുള്ള time ആയെന്ന് മനസ്സിലായതും അവൾ പുറത്തേക്ക് നടന്നു.

ഒരു confident women. അവളുടെ ഓരോ ചുവടിലും ആ confidence വ്യകതാമായിരുന്നു. Company ലെ ഒട്ടു മിക്ക staffs നോക്കി കാണുന്ന വ്യക്തിത്വം. അവരുടെ confidence, style, beauty, talent, intelligence was often the talk among them.

Thanvi Jayaprakash27 years oldWorking in Varma group of companiesSecretary of Ceo of Varma groups

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Thanvi Jayaprakash
27 years old
Working in Varma group of companies
Secretary of Ceo of Varma groups

അവർ തിടുക്കത്തിൽ അവിടെ നിന്നും നടന്നു. Company യുടെ പുറത്തെത്തിയതും അവിടെ നിർത്തിയിട്ടു കാറിലേക്ക് കയറി. ഡ്രൈവർ കാർ എടുത്തു.

കാർ ഒരു വലിയ ബംഗ്ലാവിന്റെ മുന്നിൽ കൊണ്ട് നിർത്തി. തൻവി കാറിൽ നിന്ന് പുറത്തോട്ട് ഇറങ്ങി അകത്തോട്ടു നടന്നു.

The Secretary Where stories live. Discover now