2

408 42 20
                                    

രുദ്രയുടെ കാർ തലയെടുപ്പോടെ നിൽക്കുന്ന Varma group of Companies ന്റെ HQ ഇൽ എത്തിനിന്നു. രുദ്ര കാർ ഡോർ തുറന്നു പുറത്തോട്ട് ഇറങ്ങി. He was oozing with power and his charisma was out of the world.

രുദ്ര അകത്തേക്ക് നടന്നു. തൊട്ട് പുറകിലായി തൻവിയും. Staffs എല്ലാം രുദ്രയെ wish ചെയ്തു. രുദ്ര just ഒരു head nod കൊടുത്തു മുന്നോട്ട് നടന്നു.

Rudra: അവർ എത്തിയോ.

നടക്കുന്നതിന്റെ ഇടയിൽ ആണ് ചോദ്യം.

Thanvi: On the way ആണ് sir.

രുദ്ര വാച്ചിൽ time നോക്കി.

Rudra: Time ന്റെ കാര്യത്തിൽ നമ്മൾ strict ആണെന്ന് അവരോട് പറഞ്ഞിട്ടുണ്ടല്ലോലെ.

Thanvi: ഉണ്ട് sir. അവർ കൃത്യ സമയത്ത് എത്തും എന്ന് പറഞ്ഞിട്ടുണ്ട്.

Rudra: Hmm.

അവർ elevator ന്റെ മുന്നിലായി വന്നു നിന്നു. Elevator തുറന്നു രണ്ടു പേരും അകത്തു കയറി. Elevator move ചെയ്യാൻ തുടങ്ങി.

Rudra: തൻവി.

Thanvi: എന്താ Sir?

Rudra: This look suits you better. നേരെ നോക്കികൊണ്ട് പറഞ്ഞു.

Thanvi: Thankyou sir😊

Rudra: Hmm.

Elevator എത്തി. അവർ ഇറങ്ങി രുദ്രയുടെ cabin ലേക്ക് നടന്നു. രുദ്ര നേരെ പോയി അവന്റെ ചെയറിൽ ഇരുന്നു.

Thanvi: Sir meeting സ്റ്റാർട്ട്‌ ചെയ്യാൻ ഇനിയും half an hour ഉണ്ട്. Do you want something to drink or eat.

Rudra: Hmm just get me a glass of water. That would be fine.

Thanvi: Ok sir.

തൻവി പുറത്ത് പോയി ഒരു glass വെള്ളം കൊണ്ട് രുദ്രക്ക് കൊടുത്തു. അവൻ അത് മേടിച്ചു കുടിച്ചു.

തൻവി A/C on ചെയ്തു തന്റെ table ഇൽ പോയിരുന്നു. രുദ്ര അവന്റെ table ഇൽ ഇരുന്ന files നോക്കാൻ തുടങ്ങി. Something related to today's meeting.

കുറച്ചു സമയം കഴിഞ്ഞപ്പോൾ തൻവിക്ക് ഒരു call വന്നു.

Thanvi: Hello.... ആ ok. We will be there in a minute.....ഹാ fine..... Thankyou.

തൻവി call കട്ട്‌ ചെയ്തു.

Thanvi: Sir they have arrived.

Rudra: Okay let's move to the meeting room.

Thanvi: Okay sir.

അവർ രണ്ടു പേരും meeting റൂമിലോട്ട് പോയി. അവിടെ starlight fashion ന്റെ ceo and അവരുടെ സെക്രട്ടറി ഉണ്ടായിരുന്നു.

You've reached the end of published parts.

⏰ Last updated: Feb 11 ⏰

Add this story to your Library to get notified about new parts!

The Secretary Where stories live. Discover now