Hy kunjahhh...........
I'm back.... ✨👀
So this is my new creation... Sathyam പറഞ്ഞ ഇത് എന്റെ idea അല്ല... ഞാൻ മുൻപ് വായിച്ച ഒരു Manga യിൽ നിന്ന് inspired ആയി എഴുതുന്നതാണ്...
ഇതിൽ നിന്നാണ് എനിക്ക് pheromone rejection എന്ന കാര്യത്തെ കുറിച് ഒരു story എഴുതാൻ തോന്നിയത്..
അപ്പൊ നമുക്ക് story എന്താണ് എന്ന് ഒന്ന് പരിചയപ്പെടാം... First of all ഞാൻ characters ne introduce ചെയ്യാം... ഇതിന്റെ Theme ഈ സ്റ്റോറി ആണ് എന്നെ ഉള്ളു.. കഥ രണ്ടും വേറെ യാണ്...Main heros
-----------------Noah
YOU ARE READING
Impossible
Fanfiction𝓘𝓶𝓹𝓸𝓼𝓼𝓲𝓷𝓵𝓮 ........................ __________ ഇത് ഒരു omegaverse story ആണ്.. And also a BL.. So bl ഇഷ്ട്ടം ഉള്ളവർ വായിക്കുക... __________ ഒരിക്കലും ഒന്നിക്കാൻ വിധിക്കില്ല എന്ന് സമൂഹം മുദ്രകുത്തിയ രണ്ടു പേർ... പക്ഷെ വിധി അവരെ ഒന്നിപ്പ...