💗𝗖𝗵𝗮𝗽𝘁𝗲𝗿 2💗

60 5 4
                                    

Hello jugu.... 👀✨✨

എന്തൊക്കെയുണ്ട് വിശേഷങ്ങൾ... ചുഗമാണോ... 😁 തൊടങ്ങണെന് മുൻപ് ഞാൻ ഒരു കാര്യം മുൻകൂട്ടി അങ്ങ് പറഞ്ഞേക്കാം ഇനി അടുത്ത chapter ഏത് ജന്മത്ത വരുവാന് ഒരു എത്തും പിടിയും എനിക്കില്ലാട്ടോ... 🤔🤐...ഞാൻ ടൈം കിട്ടുമ്പോൾ ചുമ്മാ എഴുതി വിടണതാണ് ഈ സ്റ്റോറിന്നു പറയണത്.. So mistakes സ്വാഭാവികം 😵.. എല്ലാം പൊറുക്കാനും ക്ഷമിക്കാനും നിങ്ങൾ ഇതിലൂടെ പഠിക്കണം.. എനിക്ക് അത്രേ പറയാനുള്ളു... അപ്പൊ സുഹൃത്തുക്കളെ ഞാൻ എന്റെ വാക്കുകൾ ദിർഗിപ്പിക്കുന്നില്ല... കൂടുതൽ ഇനിം ദിർഗിപ്പിക്കാൻ നിന്നാൽ ദിർഗത്തിൽ മാത്രമല്ല വട്ടത്തിലും നീളത്തിലും ചതുരത്തിലും ഏത് വഴിയിൽ നിന്ന് അടി വരുന്നു പറയാൻ പറ്റുകേലെ.... അപ്പൊ ഞാൻ നിർത്തട്ടെ നന്ദി നമസ്കാരം ജയ് ഹിന്ദ്...✊💪

Jugu : എവിടെ പോണ്🤨 കഥ പറയാൻ അന്നും പറഞ്ഞു എന്റെ സമയം കളഞ്ഞതും പോരാ... ഇപ്പൊ എന്തോ വട്ടത്തരം പറഞ്ഞിട്ട് നീ ഇത് എങ്ങോട്ട് പോവാ... കഥ പറഞ്ഞിട്ട് പോയാൽ മതി...😒

Le meyou: അയ്യോ sorry jugu... എന്റെ root മാറിപ്പോയി..😬

Jugu : സാരമില്ല.. വഴിതെറ്റിയ ഈ കുഞ്ഞാടിനെ നേരെ ആക്കാനല്ലേ ഈ ഞാൻ ഇവിടെ ഉള്ളെഹ്... പത്തല് വെട്ടി മണ്ടക്ക് അടിച്ചിട്ടാണേലും നിന്നെ ഞാൻ നന്നാക്കും...😏😌🌂

Le meyou: ഏയ്യ് അതിന്റെ ഒന്നും ആവിശ്യം ഇല്ല.. ഞാൻ ഇപ്പൊ കഥ പറയാം...🤐

************************************************************************

Rickey : ആ കുട്ടി പിശാച് Noah നിന്നെ എപ്പോ കണ്ടാലും കടിച് കിറാൻ വരും...😶

James : അഹ് അത് സത്യം ആ അവന് ഇവനെ കണ്ണിനു കണ്ടുടാ...🙄 നേരിക്കണ്ടാൽ രണ്ടും അപ്പൊ അടിയ... ഇന്ന് ആ സ്റ്റേജിൽ കിടന്നു രണ്ടും കൂടി തല്ലു പിടിക്കുന്ന ഞാൻ വിചാരിച്ചേ... ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല...നീ എന്തിനാടാ എപ്പോഴും അവനെ ചുമ്മാ ചൊറിയാൻ പോണേ??😮‍💨

Leo : അവനാടാ അടി വെക്കുന്നെ.. ഞാൻ അവനെ സമാധാനിപ്പിക്കാൻ ആണ് എപ്പോഴും ശ്രമിക്കാറ്...നോക്ക്... അവൻ പെട്ടെന്ന് ദേഷ്യപ്പെടും..അവൻ ഒരു മണ്ടൻ ആണ്..😌

ഇതും പറഞ്ഞു Leo അവന്റെ chat അവരെ കാണിച്ചു...

In chat
.............

Hai finito le parti pubblicate.

⏰ Ultimo aggiornamento: Mar 05 ⏰

Aggiungi questa storia alla tua Biblioteca per ricevere una notifica quando verrà pubblicata la prossima parte!

Impossible Dove le storie prendono vita. Scoprilo ora