💗𝗖𝗵𝗮𝗽𝘁𝗲𝗿 1💗

61 7 1
                                    

News

Breaking News.. Goblin enterprise ന്റെ CEO Mr. William ന്റെയും.. Bangtan Groups of enterprise's ന്റെ CEO Mr. June ന്റെയും മക്കളായ Noah william ഉം Leo june ഉം Kpop മാളിൽ വച്ചു പൊരിഞ്ഞ അടി...
ഇപ്പോൾ ഇതാ പുതിയ report.. വളരെ rare ആയ pheromone compatibility ആണ് രണ്ട് പേർക്കും..0.001%

ലക്ഷത്തിൽ ഒരാൾക്കു വരുന്നതാണ് ഇങ്ങിനെ ഒന്ന്...

നമ്മുടെ റിപ്പോർട്ടറിൽ നിന്നും കൂടുതൽ വിശദമായി അറിയാം..

" Hello..ഒരു ഫോളോ- അപ്പ് റിപ്പോർട്ടിനായി ഞാൻ ഇപ്പോൾ സിറ്റി ഹോസ്പിറ്റലിലാണ്.നിലവിൽ, രണ്ട് വിദ്യാർത്ഥികൾ അവരുടെ ചികിത്സ പൂർത്തിയാക്കി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അവർ ഉൾപ്പെട്ടിരുന്ന രണ്ട് വാർഡുകളായിരുന്നു ഇവ..

അവരുടെ മാതാപിതാക്കളോട് സംസാരിച്ചതിന് ശേഷം, leo യും noah ഉം കുട്ടികളായിരുന്നപ്പോൾ മുതൽ അവർ തമ്മിൽ വഴക്കുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. അത് ഒരു പതിവ് ആയതിനാൽ.. അവർ തമ്മിലുള്ള വഴക്ക് സാധാരണ ആയിരുന്നു..

Impossible Where stories live. Discover now