Time skipKavya കുറച്ചു ദിവസത്തേക്കു manu കണ്ണിൽ പെടേണ്ട നടക്കാൻ തീരുമാനിച്ചു manune എങ്ങനെ face ചെയ്യുന്ന ആലോചിച്ചിരിക്കണേ kavya
Shiva എങ്ങോട്ടോ പോകാനുള്ള തിരക്കിലാണ്
Shiva : kavya ഞാൻ പോവാണേ നീ വാതിൽ നന്നായി അടച്ചു ഇരുന്നോ ഞാൻ വാതിൽ മുട്ടുമ്പോ തുറന്ന മതി
Kavya : ahh
പെട്ടന് അങ്ങോട്ട് sharika വരുന്നു
Sharika : nee പേടിക്കണ്ട ഞങ്ങൾ ഇല്ലേ ഇവിടെ മോൾ ഇവിടെ വന്നിരുന്നോട്ടെ
Kavya : വേണ്ട anti ഞാൻ ഇവിടെ ഇരുന്നോളാം
Shiva : നീ anti കൂടെ പോയി ഇരുന്നോ ഏഹ്ഹ് ഞാൻ വന്നിട്ട് വന്ന മതി
Kavya : അത്.
Sharika : ഒരു അത് ഇല്ല ഇങ്ങോട്ട് വാ കൊച്ചേ
Sharika kavya നിർബന്ധിച്ചു വീട്ടിലോട് കൊണ്ട് പോയി
Kavya :*mind*sho ഞാൻ sir കണ്ണുവെട്ടിക്കാൻ നോക്കുമ്പോ ഞാൻ ഇനി എന്ത് ചെയ്യും ഭഗവാനെ കാത്തോണേ എന്നെ
Shiva kavya safe അയ്യതുകൊണ്ട് അവിടെന്ന് പോകുന്നു
Kavya : ഇവിടെ ഇല്ല തോന്നുന്നു
Sharika : മോളെ പോയി pavide അടുത്ത് ഇരുന്നു അവൾ മുകളിൽ ഉണ്ട്
Kavya : ahh anti
മുകളിൽ ചെന്നപ്പോ pavi manu kashi ഒന്നിച്ചു കാരംസ് കളിക്കുന്നു
Kashi : kavya ഇവിടെ വാ
Kavya : ahh
Kashi : nee കരംസ് കാലികണ്ടോ
Kavya : എനിക്ക് കാരംസ് കളിക്കാൻ അറിയില്ല..
Pavi : kozhapola നീ ഇവിടെ ഇരുന്നു കളി കണ്ടു പാടി
Kavya : ahh
Kavya pavide അടുത്തായി ഇരുന്നു
Kavya manu ഒഴിച്ചു ബാക്കി എല്ലാരേം നോക്കുന്നുണ്ട്
അത് manu ശ്രെദ്ധിച്ചിരുന്നു
അപ്പോഴേക്കും pavik ഒരു call വന്നു പുറത്തോട്ട് പോയി
Sharika : kashi ഇവിടെ വന്നേ
Kashi : ahh നിങ്ങൾ കളിക്ക ഞാൻ ഇപ്പൊ വരാം
ഇപ്പോ അവിടെ kavya manu മാത്രേ ഒള്ളു
Kavya പയ്യെ അവിടെന്ന എന്നിക്കണേ
YOU ARE READING
My LiTtle sEcREt ( Completed )
Fanfictionmanu : avle njn engne face cheyyum midhun : ninte cheriyamma ingane ayal njn avle poki vtl kodupokuve kashi : enik tonna ine avn vere arelum ishtano