part -9

242 35 0
                                    

.
.
.
.

At college

Kavya : എന്നും dout ചോദിച്ചാൽ sir ഏതേലും തോന്നും

Arathi : നീ ചോദിക്കണ്ട ഞാൻ ചോയ്‌ചൊല്ല നീ കൂടെ വന്ന മതി

Kavya : mmh

അവർ manu ക്യാബിൻ എത്തുന്ന

Arathi : sir

Manu : mmh എന്താ

Arathi : ഒരു dout

അവർ dout clear ചെയ്യുന്നു

Manu: arathi പൊയ്ക്കോളൂ
Kavya ഇവിടെ നിൽ

Arathi : eh

Manu : പറഞ്ഞത് മനസിലായില്ലേ

Arathi : ahh

അവൾ പുറത്തോട്ട് പോകുന്നു

Kavya : എന്താ sir

Manu : നിനക്ക് ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോ

Kavya : ഇല്ല

Manu : ഇന്നും കഴിക്കാതെ ആണോ ഇറങ്ങിയേ

Kavya : ഇല്ല shivettan കഴിപ്പിച്ചട്ടാ വീട്ടിൽ ഇന്ന് ഇറക്കിയൊള്ളു

Manu : mmh  എന്നാ kavya പൊയ്ക്കോ പിന്നെ athira ഒന്നു പറയണം എനിക്ക് ആ കുട്ടി അങ്ങനെ ഒന്നും കാണാൻ പറ്റില്ലാന്ന്

Kavya : mmh

അവൾ പുറത്തോട്ട് വന്നു athira manu പറഞ്ഞത് എല്ലാം അവളുടെ പറയുന്നു

Athira : 🥹

Kavya : നീ വിഷമിക്കാതെ sir താല്പര്യം ഇല്ലേ നീ ഇനി പിന്നാലെ നടന്നിട്ട് കാര്യം ഒന്നുമില്ല

Athira : എന്നാല്ലും

Kavya : ഒരു എന്നാലും ഇല്ല വാ class കേറാം 

Athira : mmh

At shiva

Shiva : pavithra midhun രണ്ടു പേർക്കും ഞാൻ പറഞ്ഞത് മനസിലായോ ഇനി അങ്ങനെ ചെയ്താൽ മതി

Pavi : mmh

Midhun : okay

Shiva അതും പറഞ്ഞു പുറത്തേക് പോകുന്നു

Midhun : ഞാൻ വന്ന ജോലി കഴിഞ്ഞു ഞാൻ തിരിച്ചു പോയലോ എന്ന് ആലോചിക്കുവാ

Pavi : എങ്ങോട്ട്

Midhun : എന്റെ സ്വന്തം കമ്പിനിലേക് അവിടെ എന്തായോ എന്തോ.

Pavi : അങ്ങനെ

Midhun : നിന്റെ ചേട്ടൻ അടുത്ത വന്നു എനിക്ക് പെണ്ണ് ചോദിക്കണം

Pavi : പെട്ടെന്നു ആയിക്കോട്ടെ

Midhun : അത്ര തിടുക്കം ആയോ എന്നാ ഇന്ന് തന്നെ കല്യാണം കഴികാം എന്നിട്ട് എല്ലാരേം പതിയെ വിവരം അറികം

Pavi : ആയിശേരി

Midhun : mmh

Pavi : എന്റെ സകടം അതല്ല

Midhun : പിന്നെ

Pavi : സ്വന്തം ചേട്ടൻ college ചേട്ടൻ തന്നെ princi എന്നിട്ടും ഞാൻ വെറും trainy

Midhun : എനിക്ക് തോന്നുന്നത് നിന്റെ ചേട്ടൻ നിന്റെ കഴിവ് മനസിലാക്കിട്ടില്ല അതുകൊണ്ട് ആയിരിക്കും

Pavi : ohh  കളിയാക്കിയത് ആണല്ലേ

Midhun : yeah

After 5 month

അങ്ങനെ നമ്മുടെ couple happy ആയ്യി shiva kashi അവർ അവരുട romance തുടരുന്നു midhun കമ്പിനി തിരിച്ചു പോയി pavi അവിടെ trainy മാറി  professor ആയ്യി
Midhun വന്നു പെണ്ണ് ചോദിച്ചു അവരുടെ engagement കഴിഞ്ഞു
Manu kavya  feeling കുടി വന്നു തുടങ്ങി

At college

Manu : കാവ്യാ

Kavya : ahh

Manu : ഇന്ന് shiva ഇല്ല എന്റെ കുടെ പോരെ

Kavya : ahh

Manu : car parking അങ്ങോട്ട് പോരേ

Kavya : mmh

Time skip

Manu : വാ കെർ

Kavya carinte backseat കയറി

Manu : ഞാൻ നിന്റെ driver ഒന്നും അല്ല frontil കയർ

Kavya അവൾ വന്നു വണ്ടിയിൽ കയറി

അവൻ വണ്ടി എടുത്ത്

പകുതി എത്തിയപ്പോൾ വണ്ടി നിർത്തി

Kavya : എന്താ വണ്ടി നിർത്തിയെ

Manu : ഞാൻ മഴ പെയ്യുമ്പോൾ drive ചെയ്യാറില്ല

Kavya  : mmh

Manu : മഴ മാറുമ്പോൾ നമ്മുക്ക് പോകാം  മഴയത് drive ചെയുന്നത് അത്ര safe അല്ല

Kavya :  ahh

_____________________________

കുറച്ചു ആയി story ഇട്ടിട്ട് 😁sorry wait ചെയ്യിപ്പിച്ചതിന് 🥰

Vote 🥰
Comments 💗





My LiTtle sEcREt ( Completed )Where stories live. Discover now