.
.
.
🍁
Manu : ഞാൻ മഴ പെയ്യുമ്പോൾ drive ചെയ്യാറില്ലKavya : mmh
Manu : മഴ മാറുമ്പോൾ നമ്മുക്ക് പോകാം മഴയത് drive ചെയുന്നത് അത്ര safe അല്ല
Kavya : ahh
Manu : class എങ്ങനെ ഉണ്ട്
Kavya : കുഴപ്പമില്ല
Manu : ohh
പിന്നെ അവരുടെ ഇടക്ക് മൊത്തം silent ആയ്യിരുന്നു
Manu മഴ ആസ്വദിച്ചു ഇരിക്കുന്ന kavyaye അവൻ ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്
മഴ ആർത്തലിച്ച് പെയ്യുകയായിരുന്നു, അവർ രണ്ടുപേരും കുറച്ച്നേരം മഴയെ നോക്കി ഇരുന്നു, മനു പതിയെ അവൻ്റെ കണ്ണുകൾ അവളിലേക്ക് തിരിച്ചു, പിന്നാലെ അവളും അവനെ നോക്കി . ഇരുവരും പരസ്പരം നോക്കിയിരുന്നു. മനു പതിയെ കാവ്യയുടെ അടുത്തേക്ക് നീങ്ങി, അവൻ്റെ ചുണ്ടുകൾ അവളിലേക്ക് അമർത്തി, പതിയെ കാവ്യയുടെ ചുണ്ടുകളെ നുകരാൻ തുടങ്ങി,passenger seatil ഇരുന്ന കാവ്യയെ അവൻ വലിച്ചു തൻ്റെ മടിയിലേക്ക് ഇരുത്തി,
*"You look gorgeous today"*
അവൻ പതിയെ അവളുടെ ചെവിയിൽ പറഞ്ഞു,പിന്നെ അവളുടെ ചെവിയിൽ ഒരു കടി കൊടുത്തു.
YOU ARE READING
My LiTtle sEcREt ( Completed )
Fanfictionmanu : avle njn engne face cheyyum midhun : ninte cheriyamma ingane ayal njn avle poki vtl kodupokuve kashi : enik tonna ine avn vere arelum ishtano