നേർ പാതി🌸 1

323 22 10
                                    

അനന്തപുരി തറവാട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അനന്തപുരി തറവാട്

ആ ഗ്രാമത്തിലെ തന്നെ വലിയ തറവാട്. തമ്പുരാക്കാൻ മാരുടെ കാലം തൊട്ട് ഉള്ള പേരും പ്രശസ്തിയും ഒരു തരി പോലും കുറയാതെ ഇപ്പോഴും അനന്തപുരിയിൽ തളം കെട്ടി നിൽക്കുന്നുണ്ട്.

?:ലക്ഷ്മി കണ്ണൻ എത്താറായോ

?:ആ വിളിച്ചപ്പോ ഇപ്പൊ ഇതും എന്നാ പറഞ്ഞെ

?:ലച്ചു'അമ്മ ഭയങ്കര സന്തോഷത്തിൽ ആണല്ലോ

?:പിന്നല്ലാതെ എന്റെ കുഞ്ഞിനെ ഞാൻ 3 വർഷം കഴിഞ്ഞ കാണാൻ പോകണേ എത്ര നാൾ ആയി അവനെ ഒന്ന് കണ്ടിട്ട്

സാരി തുമ്പ് കൊണ്ട് അവർ കണ്ണുകൾ തുടച്ചു

?:ഹ്മ്മ് എന്നേക്കാൾ സന്ദോഷം നിനക്കാന്ന് എനിക്കറിയാം നിന്റെ മുറ ചെറുക്കൻ അല്ലെ

?:ഐശ്ഹ് ഒന്ന് പോ അമ്മ

അത് പറഞ്ഞു അവൾ ഓടി

ലക്ഷ്മി....

ആ ദ വരുന്നു

ലക്ഷ്മി ജഗൻനാഥ്‌

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ലക്ഷ്മി ജഗൻനാഥ്‌

എന്താ ഏട്ടാ

എന്താ ഏട്ടാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝗕𝘛𝕊 𝘖𝗻𝕖ᔕ𝗵𝘰𝕥𝚂Where stories live. Discover now