നേർ പാതി🌸 2

149 15 7
                                    

പിറ്റേ ദിവസം

ദ്രുവ രാവിലെ തന്നെ എഴുനേറ്റു കുളിച്  ഷർട്ടും മുണ്ടും എടുത്ത് ഇട്ടു. ആള് അമ്പലത്തേക്കി പോവുകയാണ് ഇന്നും അവൾ വന്നാലോ എന്ന് കരുതി അവൻ താഴത്തോട്ട് ഇറങ്ങി ചെന്നു അവിടെ ലക്ഷ്മി ഉണ്ടായിരുന്നു

നീ എങ്ങോട്ടാ കണ്ണാ

അമ്പലത്തേക്കി

നീ ഇന്നലെ അല്ലെ അമ്പലത്തേക്കി പോയത്

അതിനിപ്പോ എന്താ ഞാൻ പോയിട്ട് വേഗം വരാം

അവൻ ലക്ഷ്മിയുടെ മറുപടി കേൾക്കാൻ നിൽക്കാതെ വേഗം പോയി

അമ്പലത്തിൽ എത്തി ഷർട്ട്‌ ഊരി തോളത്തു ഇട്ട് കാലുകഴുകി അമ്പലത്തിൽ കയറി കയറിയതും അവൻ ചുറ്റിനും നോക്കാൻ തൊടങ്ങി അവളെ അവിടെ കണ്ടില്ല അവൻ വലം വച്ച് പ്രസാദം വാങ്ങി പുറത്തോട്ട് ഇറങ്ങി ആൽ മര ചുവട്ടിൽ പോയിരുന്നു

അവിടെ ഇരുന്നാൽ അമ്പലത്തിനു സൈഡിൽ ഉള്ള കുളം കാണാം അവൻ അങ്ങോട്ടേക്ക് നോക്കിയതും അവന്റെ കണ്ണ് തിളങ്ങി തേടിയ വള്ളി കാലിൽ ചുറ്റി എന്നൊരു മുഖഭാവവും
കുളത്തിനരികിൽ അവൾ ഉണ്ടായിരുന്നു

വംഷി... 💓

മീനുകൾക്ക് കയ്യിലുള്ള പ്രസാദം ഇട്ട് കൊടുക്കുകയാണ് ആള്
മീനുകൾ അത് വന്ന് കൊത്തുമ്പോൾ ആള് നിന്ന് ചിരിക്കുന്നുമുണ്ട്..

അവൻ ആ കാഴ്ച നോക്കി നിന്നു അവൾ അവിടെ നിന്ന് എഴുനേൽക്കുന്നത് കണ്ട് അവൻ അവിടെ മറഞ്ഞു നിന്നു അവൾ അവനെ പാസ്സ് ചെയ്ത് പോയി അവൻ ഭിത്തിയോട് ചേർന്ന് നിന്നത് കൊണ്ട് അവൾ അവനെ കണ്ടില്ല അവൾ അവന്റെ കണ്ണിൽ നിന്ന് മായുന്നത് വരെ അവൻ അവളെ നോക്കി നിന്നു ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയും വച്ച്... 🩷

.. 💗..

പിന്നീടുള്ള ദിവസങ്ങളിൽ ദ്രുവ അമ്പലത്തിൽ പോകുന്നത് പതിവായി

ഇന്നും അവൻ അമ്പലത്തിൽ പോയി അവളെ കാണാൻ

അവൻ അമ്പലത്തിൽ കയറിയതും നടയിൽ നിന്ന് തൊഴുന്ന വംഷിയെ അവൻ കണ്ടിരുന്നു അവൻ പെട്ടെന്ന് തന്നെ അങ്ങോട്ട് ചെന്നു കൈകൂപ്പി പ്രാത്ഥിച്ചു

You've reached the end of published parts.

⏰ Last updated: Apr 05 ⏰

Add this story to your Library to get notified about new parts!

𝗕𝘛𝕊 𝘖𝗻𝕖ᔕ𝗵𝘰𝕥𝚂Where stories live. Discover now