പ്രണയ നിലാവ് ❤️💫

284 33 0
                                    

സേതുലക്ഷ്മി അവളുടെ കവിളിൽ അഞ്ഞ് അടിച്ചു. അടി കൊണ്ട് ദേവി നിലത്തേക്ക് വീണു.

ദേവി :ആ.. അമ്മ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല

സേതുലക്ഷ്മി:മിണ്ടി പോകരുത് അവന്റെ കൂടെ ഒരു രാത്രി മുഴുവനും അവിടെ കഴിഞ്ഞിട്ട് വന്നിരിക്കുന്നു അസ്സത്ത്

ദേവി:അച്ഛാ.. അച്ഛൻ എങ്കിലും ഞാൻ പറയുന്നത് കേൾക്ക്

വിശ്വാൻ :എനിക്ക് ഇനി ഒന്നും കേൾക്കണ്ട

ദേവി :അച്ഛാ..

വിശ്വാൻ :വേണ്ട നീ ഇനി എന്നേ അങ്ങനെ വിളിക്കണ്ട എനിക്ക് ഇനി ഇങ്ങനെ ഒരു മകൾ ഇല്ല

ദേവി :അച്ഛാ അച്ഛന്റെ മോള് ഒരു തെറ്റും ചെയ്തിട്ടില്ല

സേതുലക്ഷ്മി :അയാള് പറഞ്ഞത് നീ കേട്ടില്ലേ ഇനി നിനക്ക് ഇവിടെ ഒരു സ്ഥാനവും ഇല്ല ഇപ്പൊ ഇറങ്ങിക്കോണം

അവർ അവളുടെ മുടിയിൽ വലിച്ചു
പിടിച്ച് പുറത്താക്കി വാതിൽ അടച്ചു.

അവൾ കരഞ്ഞ് കൊണ്ട് അവിടെ നിന്ന് ഇറങ്ങി നടന്നു.

എവിടേക്ക് പോകണമെന്ന് അറിയാതെ അവൾ അവിടെയുള്ള വഴിയിൽ തന്നേ ഇരുന്നു. നേരം ഇരുട്ടി തുടങ്ങി.
പെട്ടന്ന് അവളുടെ മുനിലായി ഒരു ബൈക്ക് വന്നു നിന്നു. അവൾ തല ഉയർത്തി നോക്കി.

"ആദി "

ആദി :വന്നു കയറ്

അവൾ കണ്ണുനീർ തുടച്ച് ബൈക്കിൽ കയറി.

ആദി ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് പോയ്‌.

അതേ ഇത് അവരുടെ കഥയാ
ഇരുള് നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് നിലവായി വന്ന അവന്റെ കഥ"
അല്ല അവരുടെ പ്രണയ കഥ

"പ്രണയ നിലാവ് "❤️💫

Jikook romantic story Coming soon

اوووه! هذه الصورة لا تتبع إرشادات المحتوى الخاصة بنا. لمتابعة النشر، يرجى إزالتها أو تحميل صورة أخرى.

Jikook romantic story
Coming soon.... 💫💜

പ്രണയ നിലാവ് ❤️حيث تعيش القصص. اكتشف الآن