ഇത് Mr.Nair Varma and Mrs.Swetha Nair
വല്യ ബിസിനസ് ഫാമിലി ഒക്കെ ആണ്!
ഇവർക്ക് ഒരു പുത്രി (ഒരു തലതെറിച്ച കോഴികുഞ്ഞു😌)ഇത് Ms. Anigha Nair
Anu എന്ന് വിളിക്കും
23 വയസ്സ് 😌
Medical intern 🏥👩⚕️
Single ആണോന്ന് ചോദിച്ചാ.....അത് അവൾക്ക് മാത്രേ അറിയുഇത് നമ്മടെ നായികേടെ ഫാമിലി
Mr.Vincent Kurian and Mrs. Elina Vincent
ഇവർക്കും ദൈവം അറിഞ്ഞുകൊടുത്ത ഒരു പെങ്കൊച്ചാണ്
(ഒരു മിനി കടുവകുഞ്ഞു 🐯)
ഇതും ബിസിനസ് ഫാമിലി ആണ്!
ഇതാണ് സൂർത്തുക്കളെ നമ്മുടെ നായിക
Ms.Abiyel Vincent
Abi എന്ന് ഇഷ്ടം ഉള്ളോർ വിളിക്കും
23 വയസ്സ്
House surgency aanu 👩⚕️🏥
Single ആണോ 🤔 [തീർച്ചയായും 🌝]
ആൾ ഇച്ചിരി silent ആണ് പക്ഷെ ഇഷ്ടോള്ളോരടെ അടുത്തു violent aavum 💀
ബാക്കി പോക പോകെ മനസിലാക്കാം......നമ്മടെ അബിയും അനുവും കുഞ്ഞു നാൾ തൊട്ടേ കൂട്ടാണ് ഈ soulmates എന്നൊക്കെ പറയില്ലേ അത്.... ഇവരുടെ രണ്ട് ഫാമിലിയും buisness partners അതിൽപരം സുഹൃത്തുക്കളും....... പക്ഷെ ഒരു ബിസിനസ് tripinte ഇടക്ക് വച്ച് ഉണ്ടായ ഒരു plane crashil രണ്ട് പേരുടെയും parents മരിക്കുന്നു.... അതിൽ പിന്നേ അവർ ഒന്നിച്ചായി താമസവും എല്ലാം.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കഥയിൽ ഇനിയും ഒരുപാട് പേർ വരാനുണ്ട് അവരെ വഴിയേ പരിചയപെടുത്താം 😌
YOU ARE READING
𝐀𝐕𝐈𝐘𝐀𝐋 𝐏𝐔𝐑𝐀𝐍𝐀𝐌🌚🤝
Romanceവായനക്കാരുടെ പ്രേത്യേക ശ്രെദ്ധക്ക് : ഈ മേഖലയിൽ തികച്ചും ശിശു ആണ് ഞാൻ..... if any body felt this story offending please do not read!!! Because ഇതിൽ വരുന്ന shipping ചിലപ്പോ നിങ്ങക്ക് അലുവേം മത്തികറിയും പോലെ തോന്നിയേക്കാം..... Quiet natural (എനിക്ക് പോ...