CONFESSION!

30 5 0
                                    

[Abhi റൂമിൽ എത്തി ഫോൺ എടുത്തു.... അതെ guys അഭി confess ചെയ്യാൻ തീരുമാനിച്ചു,നോക്കിയപ്പോൾ നമ്മടെ വക്കീൽ ഓൺലൈൻ ഉണ്ട്... ചെറിയൊരു ടെൻഷൻ ഉണ്ടേലും atlast അഭി msg അയക്കാൻ തീരുമാനിച്ചു..... പക്ഷെ അഭി അയക്കാൻ പോയപ്പോളേക്ക് ദോ kedakkn vakkekinte msg ഇങ്ങോട്ട് ]

Oooi

Ay Vakkeleyyy✋

എന്തോ

അതെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ആഹ് ചോദിയ്ക്ക്

അതില്ലേ വക്കീൽ ഒരു വക്കീൽ അല്ലെ
ഒരു advice കിട്ടോന്ന് അറിയാനാ

ചോദിയ്ക്ക് nee

അതായത് നമ്മൾക്ക് ഇപ്പൊ ഒരാളോട് spark
തോന്ന്യ ന്തോ cheyyym....
വെറുതെ ആണോന്ന് നോക്കി പക്ഷേ മനസിന്ന് പോണില്ലന്നെ

Vakkelin പറ്റിയ case
ആണോന്ന് അറീല നാല്മ് ചോയ്ച്ചേയ

പോയി പറ, താൻ ആരാണ് വെച്ചാൽ അയാളോട് പറ
പറഞ്ഞാൽ അല്ലെ അറിയു
Last പറയാതെ ഇരുന്നു വേറെ ആരേലും
കൊത്തി കൊണ്ട് പോകും 😌

അപ്പൊ പറയാല്ലേ 🧘‍♀️
അല്ല വക്കീലേ vakkelin ഇണ്ടോ
ഇത്പോലെ crusho sparko എന്തേലും 👀

Ummmm ഒരാളോട് തോന്നിണ്ട്
ഒരു crush

ഉണ്ടല്ലേ 🙂

Ahm താൻ ആളാരാണ് എന്ന് വച്ചാൽ അയാളോട് പറ
എന്നിട്ട് എന്തായിന്ന് എന്നോട് കൂടെ പറയണം 😊😉

പിന്നേ...... 🚶‍♀️
എന്ന ഞാൻ പോയിട്ട് കിടക്കട്ടെ ഒറക്കം വരുന്ന്

Aahdo gud nyt

Nyt

(അതും പറഞ്ഞു അഭി ഫോൺ മാറ്റി വച്ച് കിടന്നു എങ്കിലും അവളുടെ മനസിൽ മൊത്തം jeremy പറഞ്ഞ ആ crush ആയിരുന്ന്..... സ്വാഭാവികം 🧘‍♀️ പിന്നേം ഉറക്കം വരാതെ അവൾ ഫോൺ എടുത്തു അപ്പോളാണ് വീണ്ടും ദേ msg)

ആരാന്ന് അല്ലെ.... വേറെആര് jeremide,

ഉറങ്ങിയില്ലേ 👀

ഇല്ല വക്കീലേ നിദ്രാദേവി കനിയണില്ല 🤧

Sheyy, കണ്ണടച്ചു കെടക്ക്

𝐀𝐕𝐈𝐘𝐀𝐋 𝐏𝐔𝐑𝐀𝐍𝐀𝐌🌚🤝Where stories live. Discover now