ഒരു സുപ്രഭാതം
ദേ അങ്ങൊട് നോക്കൂ ആ ചാടി തുള്ളി വരുന്നതാരാണെന്ന് 👀
?: ആരാ?
നോക്കെടോ അങ്ങോട്ട് 😌👀
വേറാരും അല്ല നമ്മടെ അനു ആണ്
അനു : അഭി!!!!!!!!!!!!! എടി 😤 എണീക്കാറായില്ലേ തള്ളേ😑
അഭി :ആരവിടെ 😴അനു :നിന്റെ കാലൻ 💀
അഭി : നിങ്ങക്ക് ഒറക്കോം ഇല്ലേടോ??
അനു : ഇവളെ ഇന്ന് ഞാൻ 😑 മര്യാദക്ക് എണീറ്റോ അല്ലെ തലവഴി വെള്ളം ഞാൻ കമിഴ്ത്തും, സമയം എത്രയിന്ന് വച്ചാ.... ഡ്യൂട്ടി ഇല്ലേ മോളെ??
അഭി : ooh ഡ്യൂട്ടി 😴...... Eehh!!!!! 😳 അമ്മേ ഡ്യൂട്ടി!!! 🏃♀️🏃♀️🏃♀️
[ആ പോകുന്നത് മിന്നൽ ആണെന്ന് വച്ച നിങ്ങക്ക് തെറ്റി അത് നമ്മടെ അഭി ഓടിയതാണ്🤭]
YOU ARE READING
𝐀𝐕𝐈𝐘𝐀𝐋 𝐏𝐔𝐑𝐀𝐍𝐀𝐌🌚🤝
Romanceവായനക്കാരുടെ പ്രേത്യേക ശ്രെദ്ധക്ക് : ഈ മേഖലയിൽ തികച്ചും ശിശു ആണ് ഞാൻ..... if any body felt this story offending please do not read!!! Because ഇതിൽ വരുന്ന shipping ചിലപ്പോ നിങ്ങക്ക് അലുവേം മത്തികറിയും പോലെ തോന്നിയേക്കാം..... Quiet natural (എനിക്ക് പോ...