Ji-ji-jimin .....pa-pa-park jimin
"Nice name ..... നീ എന്തിനാ ഇങ്ങനെ വിക്കുന്നേ . ടെൻഷൻ ആവാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..."
" ഞാ- ഞാൻ...."
പെട്ടെന്ന് jiminൻ്റെ ഫോൺ റിംഗ് ചെയ്യുന്നു . അവൻ Taehyungne ഒന്ന് നോക്കി ഫോൺ അറ്റൻഡ് ചെയ്തു.
"Jiminaah ക്ലാസ്സിലേക്ക് വാ . ഞാൻ നിഞ്ഞെ കുറെ നേരം ആയി നോക്കി നിൽക്കുന്നെ"
" ആ ഞാ- ഞാൻ ഇപ്പൊ വ - വ - വരാം"
" Okey"
ഫോൺ കട്ട് ചെയ്ത് ജിമിൻ Taehyungന് നേരെ തിരിഞ്ഞു.
" ഞാ- ഞാൻ പോകുവാ ... പി - പി - പിന്നെ കാണാം "
വേഗം തന്നെ jimin ബുക്കും എടുത്ത് അവിടെ നിന്ന് ക്ലാസ്സിലേക്ക് നടന്നു .
Taehyungന് പ്രാക്ടീസ് ഉള്ളത് കൊണ്ട് തന്നെ അവനും uniform മാറാൻ പോയി.locker room
"ആ നീ വന്നത് നന്നായി ഞാനും soobinഉം കൂടെ നമ്മടെ jersey വന്നത് നോക്കാൻ പോകുവായിരുന്നു "
Taehyung വരുന്നത് കണ്ട് hobi അവൻ്റെ ലോക്കർ അടച്ച് കൊണ്ട് പറഞ്ഞു .
" എന്ന നിങ്ങള് ചെല്ല് , ഞാൻ യൂണിഫോം change ചെയ്ത് അങ്ങോട്ടേക്ക് വരാം.
പിന്നെ മറ്റവനേം കൂടെ കൂട്ടിയെക്ക് ഇനി നമ്മൾ വിളിച്ചില്ല എന്ന് പറഞ്ഞ് പരാതിയും കൊണ്ട് വരും "" ആ ok , വേഗം വരാൻ നോക്ക് "
Hosoekum, soobinum അവിടെന്ന് പോവുന്നു.
" ദേ hobi jungkook "
" Heyy ... ഡാ jungkook ഞങൾ പുതിയ jersey നോക്കാൻ പോകുവാ നീ വരുന്നുണ്ടോ?"
" എന്തേ നമ്മടെ ക്യാപ്റ്റൻ Kim Taehyung ഇല്ലേ ഇന്ന് "
ഒരു ക്ഷോഭിച്ച മുഖഭാവത്തോടെ Jungkook
അവരോട് ചോദിച്ചു.
YOU ARE READING
🎗️SPRING DAY🎗️
Short StoryA story based on the Sewol ferry tragedy in South Korea on April 16, 2014. Note: - slow updates - first chapter on May - contains sensitive contents - language: Malayalam - Characters : BTS , TXT , Seventeen, Twice, Black pink St...