drenched in tears ∆

20 7 9
                                    







ഇത് ജോസഫ്Taede സ്കൂളിലെ പ്രിൻസിപ്പൽ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് ജോസഫ്
Taede സ്കൂളിലെ പ്രിൻസിപ്പൽ







ജോസഫ്;എന്താ tae njn ee കേൾക്കുന്ന നീ ഇവനെ തല്ലിയോ ?

Tae onnum മിണ്ടാതെ തല താഴ്ത്തി
നിന്നു

Kevin: കണ്ടോ sir Avan ഒന്നും mindunnilla സോ അവനെ അവൻ്റെ ഭാഗത്താണ് തെറ്റ്

ജോയ്:sir വിജാരിക്കുന്ന പോലെ ഒന്നും അല്ല ഇവൻ നന്നായി പഠിക്കും എന്ന് വെച്ച് ഇവൻ എത്ര നല്ല ആൾ ഒന്നും അല്ല

Kevin;Ivan പല തവണ drugs use ചെയ്യുന്നത്  പലരും കണ്ടിട്ടുണ്ട്

ജോയ്:പിന്നെ as a leader njn പറയുന്നു ഇവനെ complaint ചെയ്ത കുറെ ഗേൾസ് ഉണ്ട്


Tae;sir Ivar പറയുന്നത് തെറ്റ് ആണ്
Njn അങ്ങനെ ഒന്നും ചെയ്തിട്ടില്ല

ജോസഫ്:നോക്ക് tae ippo kure aayi നിന്നെ കുറിച്ച് complaint വരുന്നു
എനിക്ക് ഇനി ഇത് വച്ച് കൊണ്ടുവൻ പറ്റില്ല







Then someone walked in

Pune:sir football match തുടങ്ങി

ജോസഫ്:aah നിങ്ങൾ randum ടീമിൽ ഉള്ളത് അല്ലേ അപ്പോ പൊക്കോ tae നീയും ഞൻ വന്നിട്ട് സംസാരിക്കാം













Innn St Antony's schoolum government schoolum thammilulla match ആണ്

അതായത് taede schooluum ജീവെടെ schoolum










ഇനി എന്തിനാ taene പ്രിൻസി വഴക്ക് പറയുന്നത് എന്ന വെച്ചാൽ

Tae ne എല്ലാവരും ഉബദ്രവികുന്ന കാര്യം സ്കൂളിൽ ഒരു ടീച്ചേഴ്സ് നും അറിയില്ല

ഒന്നിന് ഒന്ന് പണചാക്ക് ആണ്
നമ്മുടെ taeyum but avane avide ആർക്കും ഇഷട്ടമല്ല





അവിടെ നിന്നിട്ട് ഇനി ഒരു കാര്യവും ഇല്ല എന്ന് മനസ്സിലാക്കി tae ക്ലാസ്സിലേക്ക് നടന്നു


പ്രാണനായ് നീWhere stories live. Discover now