അക്ഷയ്:ആഹാ നീ അവിടെ നിന്ന് ആണോ ?നന്നായി ആരോടും പറയണ്ട പ്രത്യേകിച്ച് നമ്മടെ football ടീം നോഡ്
ജെറി:ഞാൻ അത് അവനോട് പറഞ്ഞിട്ടുണ്ട്
അക്ഷയ്;ആഹാ aatae നീ പറയണത് നിൻ്റെ ചേട്ടൻ ആണ് KV team nte ceo എന്നാണോ ?
Tae: അതെ എൻ്റെ parents മരിച്ചതിന് ശേഷം ഇച ആണ് കമ്പനി നോക്കുന്നത്
അങ്ങനെ അവർ സംസാരിച്ച് വരുമ്പോ ആണ് എതിരെ നമ്മടെ ജീവ നടന്നു വരുന്നു
കൂടെ ഒരു പെൺകുട്ടി um ind
Tae: അത് ആര aah കുട്ടി
Jerry: നമ്മടെ ജീവയുടെ ലൈൻ ആണെന്ന ഇവടെ എല്ലാവരും പറയുന്നു
അക്ഷയ്:അതിൻ എന്തിനാ ഇത്ര doubt കണ്ടാ അറിഞ്ഞൂടെ
ജെറി:എന്തായാലും അവന് പണി കിട്ടും aah Pennine അവന് അറിയില്ലേ ഇവദേ പഠിച്ച് പോയ ഒട്ടുമിക്ക senior ചേട്ടന്മാരേ അവള് valachind
പിന്നെ porathathin അവള് എൻ്റെ കൂടെ പണ്ട് മുതലേ ഉള്ളത്ത എനിക്ക് അറിയാം അവളെ കുറിച്ച്ജെറി അവരെ നോക്കി പുച്ഛിച്ച് പറഞ്ഞ് but tae endho ആലോചിച്ച് നിലക്കാണ് ജീവയും aah kutty um എന്തോ സംസാരിക്കുന്നുണ്ട് ജീവ ആണെങ്കിൽ ചിരിച്ച് കൊണ്ട് ആണ് സംസാരിക്കുന്നത്
എന്തുകൊണ്ടോ tae kk aah kutty യുടെ സ്ഥാനത്ത് അവൻ ആവണം എന്ന് തോന്നി
പെട്ടന്ന് എന്തോ തിരിച്ചറിഞ്ഞ പോലെ അവൻ ബോധ്തിലേക് തിരിച്ച് വന്ന്
Taekk തനിക്ക് എന്താ സംഭവിക്കുന്നത് എന്ന് പോലും മനസ്സിൽ ആയില്ല
അക്ഷയ്: എട വാട ക്ലാസ്സ് തുടങ്ങാറായി
ജെറി :ohh ഭാഗ്യത്തിന് ഇന്ന് അയ്യാൾ വന്നില്ലടെയ് അത് എന്തായാലും നന്നായി നമുക്ക് പുതിയ ഡ്രാമ യെ കുറിച്ച് പറയ
അവർ ക്ലാസ്സിലേക്ക് നടന്നു
ക്ലാസ്സിലെ അവർഡ് ബെഞ്ചിൽ അവർ ഇരുന്നു
ജെറി:എഡ ഞാൻ പറഞ്ഞ ഡ്രാമ നീ കണ്ടോ
അക്ഷയ്:ഇല്ലട ഞാൻ currently കാണുന്നത് ഒന്ന് തീർത്തോട്ടെ
Tae: നിങ്ങൾ എന്താണ് ഈ parayane
Jerry:mone നീ ഈ ഡ്രാമ ഒന്നും കാണാറില്ലേ ഈ k dram bl എന്നൊക്കെ പറയുന്നത്
YOU ARE READING
പ്രാണനായ് നീ
Fanfictionപ്രണയിക്കുന്നത് ഒരു തെറ്റ് ആണൊ ? അത് സ്വന്തം gender നെ പ്രണയിച്ചാൽ എന്താവും ! 'ഈ ജന്മത്തിൽ ഒന്നിക്കാനായിലെങ്കിൽ പ്രണയമെ വളരാം നമുക്ക്, അടുത്ത ജന്മത്തിൽ ഞാനൊരൂ പൂവും നീ പൂമ്പാറ്റയും ആയി പുനർജനിക്കാം പ്രണയിക്കാം നമുക്ക്💗 A love story that have only a...