Its my second main book in Malayalam...
This work is a pure fiction...
അല്ല കുറച്ചൊക്കെ അവിടെയും ഇവിടെയും എന്റെയും എന്റെ ചങ്കിന്റെ കരളായ എന്റെ ഷാനുവിന്റെയും ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ചില ഭാഗങ്ങളും ഈ കഥയിലുണ്ട്..
ഒരു കഥ എഴുതാനുള്ള ആഗ്രഹവുമായി ഞാൻ എത്തിച്ചേർന്നത് ന്റെ സ്വന്തം ahjumma സോറി ഷാനുമോൾടെ അടുത്താണ്. പിള്ളേരെന്തേലും ആഗ്രഹം പറഞ്ഞ അത് സാധിച്ചു കൊടുക്കണല്ലോ...അതോണ്ട് കുറെ നാളായിട് മനസ്സില്‍ തോന്നിയ ഈ കഥ ഞങ്ങളുടെ കഥയാക്കി മാറ്റി ഞാൻ എഴുതാൻ പോകാണ്...
എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം...
-This story is not related with any of the BTS members. Its just a pure work of fiction.If you find any similarities that's just an illusion..
-I don't own any of the BTS CHARACTERS.. But this certain plot of story is mine.
-PLAGIARISM IS A DIRTY BUISNESS..
If any of you copy my work or the plot i will haunt you down.-There will be
Angst.
Love
Mature scenes
Some of cliché scenes too..- Any of you are not intrested in the ships i used in the story you are free to leave. But i will not tolerate any hate comments as well irrespectful behaviours.
Hope you all will support thus story...
Love you...
Saranghaeee.... 💜💜💜💜💜💜💜
YOU ARE READING
𝗣𝗥𝗘𝗠𝗔𝗟𝗨...
Fanfiction𝘈𝘕 𝘐𝘕𝘛𝘌𝘙𝘕𝘈𝘛𝘐𝘖𝘕𝘈𝘓 𝘓𝘖𝘝𝘌..... 💓 കേട്ടപോലെ തന്നെ...പാവപ്പെട്ട രണ്ടു പെൺകുട്ടികളെ അവരുടെ നല്ല നടപ്പ് കാരണം ചുമ്മാ വെറുതെ വീട്ടുകാരുടെ സമാധാനത്തിനു വേണ്ടി നാട് കടത്തി കേരളത്തിന് പുറത്ത് അങ്ങ് ദൂരെ ഏതോ പരിചയം പോലും ഇല്ലാത്ത നാട്ടിലേക്ക...