CHAPTER 1- Introducing characters. ❤️

533 63 112
                                    

Zain Bhaskar

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Zain Bhaskar..

Age: 52

'Fazz Entertainments'
എന്ന ഇന്ത്യയിലെ തന്നെ പ്രശസ്തമായ സിനിമ - മോഡലിങ് ഫീൽഡിലെ നമ്പർ വൺ എന്റർടൈൻമെന്റ് കമ്പനിയുടെ ഉടമ. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന എല്ലാം നടന്മാരും നടികളും ഈ കമ്പനിയുടെ കീഴിലായ് ആണ് വർക്ക്‌ ചെയ്യുന്നത്. അതോടൊപ്പം ഒരുപാട് മോഡൽസ്,പാട്ടുകാർ എന്നിവരും ഉണ്ട്. കൂടാതെ സിനിമ പ്രൊഡക്ഷനും. ഇവർ പ്രൊഡക്ഷൻ ചെയ്യുന്ന എല്ലാ സിനിമകളും വൻ ഹിറ്റാകാതെ പോകാറില്ല. പ്രത്യേകിച്ച് മലയാളം ഇൻഡസ്ട്രി. അതുകൊണ്ട് തന്നെ മീഡിയാ ഫോളോ ചെയ്യുന്ന ഒരു സെലെബ്രെറ്റി കൂടി ആണ് പുള്ളി. ലുക്കിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും ഒട്ടും പുറകിലല്ലാത്തതു കൊണ്ട് ആ മേഖലയിലും പുള്ളി കഴിവ് തെളിയിച്ചിട്ടുണ്ട്. അങ്ങനെ ആദ്യമായി നായകനായി അഭിനയിച്ച സിനിമയിലെ തന്റെ നായികയെ തന്നെ പുള്ളി പ്രേമിച്ചു കിട്ടുകയും ചെയ്തു.

Loving respecting supportive husband also the coolest dad...

Daddycool 🤭

Vasuki Ayyer

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Vasuki Ayyer

Age: 48

സിനിമ മോഹമായിട്ട് അന്നത്തെ കാലത്ത് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു "ഫാസ്സയിലേക്ക്" വന്നതാണ് വാസുകി. പക്ഷെ ആദ്യ സിനിമയിലെ പ്രേമം ജീവിതത്തിലേക്ക് പടർന്നതോടെ സിനിമ മോഹം ഉപേക്ഷിച്ചു നല്ലൊരു ഭാര്യയായി. ഒരിക്കലും പിന്നീട് സിനിമയുടെ മുൻനിരയിലേക്ക് വന്നില്ലെങ്കിലും ഭാസ്കറിന്റെ കൂടെ നിന്ന് ഫാസ്സയുടെ ഉയർച്ചയിൽ പ്രവർത്തിക്കുന്ന ഒരാളായി മാറി വാസുകി.

𝗣𝗥𝗘𝗠𝗔𝗟𝗨...Where stories live. Discover now