Thank u so much for 500+views & 100+Votes 😙. So oru Surprise ithil vekkam 😌.
Part ഇതുവരെ 👇🏻
( ഇതുവരെ അടുക്കളയുടെ ABCD പോലും അറിയാത്ത Charu in Kitchen )
____________________________________
__________Continuing ______________Devyani : എന്റെ ദേവി 👀
Sree ദേവി to prasad
" ഏട്ടാ എന്നെ ഒന്ന് പിടിച്ചോ ചിലപ്പോ ഞാൻ വീഴും 😵"
* Bhum 🍐*
Indhu : ചക്ക വല്ലതും വീണോ 👁️👁️
Prasad : അയ്യോ ദേ abhi മോൻ വീണുകിടക്കുന്നു
( രാവിലെ തന്നെ എന്തേലും വിഴുങ്ങാൻ വന്ന abhi അവിടെ വെള്ളത്തിൽ ചവിട്ടി വീണുകിടക്കുകയാണ് )
Anandh :എന്റെ ദേവീ........ മോനേ..... Abhi... കണ്ണ് തുറക്ക്.... Daaa 😳😯
Nambiar : മോളേ sree വെള്ളം എടുത്തോണ്ട് വാ....
( അവർ അവന്റെ മുഖത്തു വെള്ളം ഒഴിച്ചെങ്കിലും അവൻ കണ്ണ് തുറന്നില്ല )
ഇതേ സമയം
" Ice cream chilling..... 🎶
Chilling..... 🎶Ice cream 🎶
Chilleh.... 🎶
Ice cream chilling.... Chilling 🎶
Ice cream chilleh..... 🎶
( Blackpink ന്റെ പാട്ടൊക്കെ കേട്ട് Cook ചെയ്തോണ്ട് ഇരിക്കുവാണ് Charu )
പുളിക്കാരി cake ഉണ്ടാക്കുവാണ് കൂടെ shake ഉം..
Cake പുറത്ത് എടുത്ത് മുറിച്ചു കഴിച്ചു നോക്കി...... Areeh whahh 😳😙
Charu : Aamy ഒന്ന് തിന്ന് നോക്കിക്കേ 😗
🐣: അത് വേണോ charu എനിക്ക് ബാക്കി story എഴുതാൻ ഉള്ളതാ 🙂
Charu : aysh ചത്താൽ ഞാൻ കുഴിച്ചിട്ടോളം 😌
🐣: adai paavi 🙂
YOU ARE READING
" തേൻമിട്ടായി 🤍"
RandomCity യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്