Part - 13 ❣️

506 74 25
                                    


3K 😻

ummah ummahhh umaaahhhh😘😘

Previous part

Charu ന്റെ പിണക്കം മാറ്റാൻ ഹർഷനും,  തന്റെ പ്രണയിനികളെ കാണാൻ ആയി അഭിയും, ഇന്ദ്രനും ,  എന്തിനോ വേണ്ടി jerry യും sidhu വും Mangalassery തറവാടിന്റെ മതിൽ ചാടി.

                 Continues Part
===========================

Nb : നമ്മുടെ ചെറുക്കൻ മാരുടെ dress code പറയവേ

Harshan : white T-shirt & black pant

Indran : black shirt , Black jacket, black pant ( mafia look 🙂)

Abhi : Nyti മതിരെ ഉള്ള Night dress ( ലവൻ dubai ൽ പോയപ്പോ അടിച്ചു മാറ്റിയതാ 🙂)

Jerry : Yellow shirt, black pant

Sidhu : Sky blue Pant , White shirt

Felix : Dark blue shirt , Black മുണ്ട് 🙂

അവർ നിക്കുന്ന position

Abhi , Felix , Jerry

Harshan , indran , sithu

ഇനി story

Harshan : ടാ Abhi , jerry , felixe നിങ്ങൾ ഇവിടെ ആരേലും വരുന്നുണ്ടോന്നു നോക്ക് ഞങ്ങൾ പോയേച്ചും വരാം

Abhi : അയ്യോ അങ്ങനെ പറയല്ലേ വേണേൽ നീ ഇവിടെ നിക്ക് ഞാൻ പൊയിട്ട് വരാം.

Harshan : 😑

Harshan : എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട എങ്കിൽ മര്യാദക്ക് ഇവിടെ നിന്നോണം.

Abhi : എടാ ഞാനുടെ വരട്ടട Please 🥺

Harshan : പറ്റത്തില്ല നീ ഇവിടെ നിന്ന മതി 😑

Abhi : നിന്നോട് ദൈവം ചോദിക്കുവട സാമദ്രോഹി 😤

Harshan : ഓമ്പ്ര....

Harsidran : അവിടെന്ന് poyi

Abhi : കരിപുരണ്ട ജീവിതം ആയിപ്പോയല്ലോ ഭഗവാനെ 🙂

After some time

Jerry : എടാ ഇവിടെ പട്ടി വല്ലതും ഉണ്ടോ

Abhi : പട്ടി അല്ലേ എന്റെ മുന്നിൽ നിക്കുന്നെ

Jerry : ഫ നാറി 😤

Abhi : തൃപ്പതി ആയി 🙂

Felix : എടാ..... 🙂 ( in  a dangerous or നിസ്സഹായത tone ~ )

ദോണ്ട് Blackie അല്ലേ ആ നിക്കുന്നത് 🙂

Jerry : blackie യോ അത് യാര് 👁️👁️

Felix : നിന്റെ കുഞ്ഞമ്മേടെ നാത്തൂൻ അങ്ങോട്ട് നോക്കടാ മരത്തവളെ

" തേൻമിട്ടായി 🤍"Where stories live. Discover now