ഇപ്പൊ തന്നെ പോയി vote ചെയ്യ് ചെല്ല് ചെല്ല്
.
.
.
.
.
.
.
.
ദിവസങ്ങൾ കടന്നു പോയി ചാരു ok ആയി അപ്പൊ ഇന്ന് വെളുപ്പിന് 4:00ക്ക് ആണ് അവരുടെ flight.🐸 : 👁️👁️🤔
🐣 : നോക്കണ്ട വെളുപ്പിന് 4 മണിക്ക് flight ഉണ്ട് 🖐🏻
🐸 : മ്മ് നടക്കട്ടെ നടക്കട്ടെ
To story
ചാരു : കിച്ചേട്ടാ ഇത് നോക്കിയേ ഇത് മതിയോ....
ഹർഷൻ : ഓഹ് എന്റെ ചാരു അതൊക്കെ മതി
ചാരു : അല്ലേൽ വേണ്ട ദെ ഇത് മതിയോ
ഹർഷൻ : 😑
ചാരു : ഈ Green ചേരും അല്ലേ
ഹർഷൻ : മ്മ്
ചാരു : അപ്പൊ ഈ pink 👀
ഹർഷൻ : ദേ എന്റെ വായിൽ ഇരിക്കുന്നത് വല്ലതും കേൾക്കും കേട്ടോ.....
ചാരു : ഓഹോ അപ്പൊ നിങ്ങൾക്ക് അങ്ങനെ ഒക്കെ ആണ്🤧
ഹർഷൻ : ഓഹ് അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ 🙂
ചാരു : പറഞ്ഞു.... പറഞ്ഞു.... കള്ളൻ... കള്ളം പറയുന്നോ🤧
ഹർഷൻ : എ... ഏഹ് കള്ളൻ ന്നോ 👁️👁️
ചാരു : അതെ കള്ളൻ 🤧 നുണയൻ 🤧
ഹർഷൻ : ആഹ്ഹ അങ്ങനെ ആണോ ( With his famous കള്ളച്ചിരി )
ചാരു : ആ.... അത്... അതെ അങ്ങനാ....
ഹർഷൻ : അത് ശെരി * walking closer *
ചാരു : ച്ചേ... മാറ് അങ്ങോട്ട് * ഉന്തിതള്ളി മാറ്റി നടന്ന് പോയി *
ഹർഷൻ : അയ്യാ അങ്ങനിപ്പോ പോവണ്ട * goes behind her *
Le ചാരു in kitchen
🐣 : kitchen romance പണ്ടേ എന്റെ weakness ആണ് 😌
🐣: എന്റെ ഒരു അവസ്ഥ നോക്കണേ ഓണം function ന് പോയിട്ട് എല്ലാവരും കഴിക്കുന്ന time ൽ അവരുടെ മുന്നേ ഇരുന്ന് blush അടിച്ചു ചത്ത് എഴുതേണ്ടി വരുന്നേ 🤧
ചാരു : ഇന്നലെ മര്യാദക്ക് പറഞ്ഞതാ തക്കാളി വാങ്ങി വയ്ക്കാൻ ഇനി ഇപ്പൊ എന്തോ ഇട്ട് കഴിക്കും ഉച്ചയ്ക്ക് 😑
ഹർഷൻ : നീ ഒന്ന് മനസ്സ് വെച്ചാൽ എനിക്ക് കഴിക്കാൻ ഒള്ള വകയൊക്കെ ഉണ്ട്.... available ആണ് 🌚😌
YOU ARE READING
" തേൻമിട്ടായി 🤍"
RandomCity യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്