അങ്ങനെ വൈകുന്നേരം.
Hall ൽ എല്ലാവരും ഇരിക്കുന്നു.
അവിടേക്ക് രണ്ട് അതിഥികൾ വരുന്നു.അവർ ആരാണ് എന്നല്ലേ?
ഇത് Chang Kalarikkal.
ഇത് അദ്ദേഹത്തിൻ്റെ ഭാര്യ
ആലീസ് Chang
(അതെ ഇദ്ദേഹത്തിൻ്റെ അപ്പൻ നല്ല ഒരു പേര് ഇട്ടത പക്ഷെ ഇദേഹത്തിന് ഇഷ്ടം Chang എന്നാണ് അതു കൊണ്ട് അദ്ദേഹം John എന്ന പേര് മറ്റി chang എന്നാക്കി.)ഇവർ ഇപ്പോൾ Tour കഴിഞ്ഞ് വന്നതെയൊള്ളൂ.
വയസ് Mr.chang and Mrs.chang 80 and 75 ആണ്.
ഇവരെ പാപ്പയി and മമ്മയി എന്നാണ് വിളിക്കുന്നു.
Back to the story
jinni: പാപ്പയി മമ്മയി ഇന്ന ചായ കുടിക്ക്
പാപ്പയി: ഹാ മോളെ
അവിടെ ആ കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും ഉണ്ട്.(yoongi hoba ലിസ Enwoo) ecsat name introyil ഉണ്ട്.
Jinni: നിങ്ങളുടെ ലൗ story പറ മക്കളെ .
അവർ Liyona നെയും Tae യും Jimin നെയും Yoonji യെയും നോക്കുന്നു -Liyona: അത് ചച്ചൻ പറയും.(അവൾ Enwoo വിനെ നോക്കി പറയുന്നു.)
Enwoo അവരുടെ കഥ പറയാൻ തുടങ്ങി
Flashback
-_-_-_-_-_-_-ഇവരുടെ ചെറുപ്പം അതായത് Enwoo വിന് 9 വയസും liyona ക് 3 വയസും yoonji ക് 5 വയസ്.
ഇത് Enwoo ആൻഡ് liyona father
Jeyms
ഇത് അവരുടെ അമ്മ
Anna Jeyms
ഇത് Jeymsinte elder brother
Johan
ഇത് Elisabath Johan
ഇവർ yoonji യുടെ മാതാപിതകൾ
Enwoo Liyona ഇവർ ബ്രദർ ആൻഡ് സിസ്റ്റർ ആണ് പിന്നെ yoonji ഇവരുടെ cousin ആണ്.
ഇവർ പ്രസാന്റിൽ ജീവിച്ചിരിപ്പില്ല.
Flashback Il തന്നെ മരിച്ചു പോയി.ബാക്കി അടുത്ത ആഴ്ച അപ്ലോഡ് ചെയ്യാം bye......
Pinne kurachu leagth kuravatto.
Ok see you armies.....😘
YOU ARE READING
𝐊𝐚𝐥𝐥𝐚𝐫𝐢𝐤𝐚𝐥 𝐓𝐡𝐚𝐫𝐚𝐯𝐚𝐝
Short Storyഞാൻ പുതിയതായി ചെയ്യുന്ന ഒരു സ്റ്റോറി ആണ്.support പ്രതീക്ഷിക്കുന്നു. _________________________________________ M̳a̳i̳n̳s̳h̳i̳p̳ [Taekook]Top Tae and Bottaom jk [Yoomin]Top jimin and bottom suga [Namjin]Top Rm and bottom jin [Sope]...