Time skip
വൈകുന്നേരം 6:30
Jinni: ഹാ മോള് വന്നോ?
???: ഹാ jinni Mummy
Jinny: ഇന്ന് എന്ത Late ആയെ?
???: അത് ഇന്ന് bus ഉണ്ടായിരുന്നില്ലന്നെ:
Yoonji (intro)
Jinni: അത് എന്ന പറ്റി മോളേ?
Yoonji: അത് ഇന്ന് Collage ലെ ഒരു കുട്ടിയോട് ഒരാൾ മോശമായി സംസാരിച്ചു
അപ്പോ Collage ChairMan അറിഞ്ഞ് ആ ആൾക്ക് നല്ലത് കൊടുത്തു. അങ്ങനെ bu S ഉണ്ടയിരുന്നില്ല.Jinni: ഇങ്ങനെ ഉള്ളവനെയൊന്നും ജീവനോടെ വെയ്ക്കരുത്.അതല്ല കൊച്ചെ അയാളെ തല്ലിയതിന് buS എന്തിനു പണി മുടക്കണം?
Yoonji: അത് ഡ്രൈവർ അങ്ങനെ സംസാരിച്ചത്.
Jinni: ഹെ!🙄
Yoonji: പിന്നെ Mummy Jimi ഇച്ചായൻ എന്ത്യേെ?
Jinny: അവൻ Room ൽ ഉണ്ട്.
Yoonji: Mm
(Yoonji jimin ൻ്റെ room ൽ പോയി അപ്പോ അതാ അവിടെ Phone തൊണ്ടി ഇരിക്കുന്നു.)
ഇതു പോലെ.
അങ്ങനെ Yoonji ശബദ മില്ലാതെ Jimin ൻ്റെ അടുത്തു വന്നു.
Yoonji: അതെ ഭൂമി ലേക്കും നോക്കാം.
Jimin: ആ നി എപ്പോൾ വന്നു എൻ കാതലി.
Yoonji: ഹോ അപ്പോൾ അറിയല്ലെ.
jimin: ഇവിടെ വാടി
(He draged Yoonji)
Yoonji: വിട് മനുഷ്യ ആരെല്ലും കാണ്ണും.
Jimin: ആരും കാണുല്ല.
(Jimin Yoonji യെ kiss ചെയ്യുന്നു.)
---------------------------------------------------------
ഇത് Liyona.
Liyona: അമ്മേടെ പോന്ന് എന്ന എടുക്ക വാ അവിടെ.
(അവിടെ Tae കടന്നു വരുന്നു.)
Tae:എന്താണ് എൻ്റെ ഭാര്യ കൊച്ചിനൊട് പറയുന്നത്
Liyona: ഞാൻ ചൂമ്മ ഒരോന്ന് പറഞ്ഞതാ
(Tae Touch She's belly)
To be continue............
(Enik ariyam leagth കുറവ് ആണെന്ന്
ക്ഷമിക്കുക ഞാൻ കുറച്ച് busy ആണ് അതുകൊണ്ടാണ് നിങ്ങൾക്കു കമൻറ് ഇടാം ഏതെങ്കിലും തെറ്റ് ഉടങ്ങിൽ ക്ഷമിക്കുക.)Thank you...😘
Bye..
STAI LEGGENDO
𝐊𝐚𝐥𝐥𝐚𝐫𝐢𝐤𝐚𝐥 𝐓𝐡𝐚𝐫𝐚𝐯𝐚𝐝
Storie breviഞാൻ പുതിയതായി ചെയ്യുന്ന ഒരു സ്റ്റോറി ആണ്.support പ്രതീക്ഷിക്കുന്നു. _________________________________________ M̳a̳i̳n̳s̳h̳i̳p̳ [Taekook]Top Tae and Bottaom jk [Yoomin]Top jimin and bottom suga [Namjin]Top Rm and bottom jin [Sope]...