Chapter 1 (Enemies)

177 14 7
                                    

Hi Gooys...!
വന്നു ഞാൻ..💜
എല്ലാവരും വായിച്ചിട്ട് അഭിപ്രായം
പറയണേ....അല്ലെങ്കിൽ നിങ്ങളെ
കോക്കനട്ട് കോക്കാച്ചി പിടിക്കും.
അപ്പോ എല്ലാം പറഞ്ഞ പോലെ....

അപ്പോ എല്ലാം പറഞ്ഞ പോലെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.








കഥ ഇവിടെയാണ് ആരംഭിക്കുന്നത്.

സമയം രാത്രി 11:30 ആയിരിക്കുന്നു
Nine Blue Street....

       ഇരുട്ട് വീണ ഊടുവഴിയിലൂടെ ബോഡിലാംഗേജ് വച്ച് ഒരു 40 to 45 വയസ്സിന-ടുത്ത പ്രായം വരുന്ന ഒരാൾ നടന്നു നീങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇരുട്ട് വീണ ഊടുവഴിയിലൂടെ ബോഡി
ലാംഗേജ് വച്ച് ഒരു 40 to 45 വയസ്സിന-
ടുത്ത പ്രായം വരുന്ന ഒരാൾ നടന്നു നീങ്ങി.

അയാൾ ചെന്നെത്തി നിൽക്കുന്നത്
"Demons"എന്ന underground mafia
യുടെ ഒളിത്താവളമായ ഒരു പഴയ
abounded building നു മുൻപിലാണ്.

അയാൾ ചെന്നെത്തി നിൽക്കുന്നത്"Demons"എന്ന underground mafiaയുടെ ഒളിത്താവളമായ ഒരു പഴയ abounded building നു മുൻപിലാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
The Chaser♡Where stories live. Discover now