Hi Gooys!
വന്നൂ ഞാൻ.....💜
മാന്യസദസ്സിനു നമസ്കാരം,
Ami Dynamite ഏറ്റവും പുതുതായി
അവതരിപ്പിക്കുന്ന നാടകം
" THE CHASER "
Chapter 2 : " Trouble "വായിച്ചിട്ട് അഭിപ്രായം പറയണേ.....
"How dare you to touch me?"
അവൻ ദേഷ്യത്തോടെ Ericനെ നോക്കി
കൊണ്ട് പറഞ്ഞു.
Eric ഒന്നും മിണ്ടിയില്ല.അവൻ പോകാനായി ഒരുങ്ങി ബുള്ളറ്റ്
നിവർത്തി വെച്ചു. ഹെൽമറ്റ് തലയിലേക്ക്
ഇടാനൊരുങ്ങിയതുംEric ൻ്റെ വായിൽ നിന്നും അപ്രതീക്ഷ-
മായ ഒരു ചോദ്യം ഉണ്ടായി...."നിൻ്റെ പേരെന്താ.....?"
ആ ചെക്കൻ അതിശയത്തിൽ Ericനെ
നോക്കി.... എന്നിട്ട് പറഞ്ഞു.
YOU ARE READING
The Chaser♡
FanfictionTaekook Bl Story (Malayalam) "I can't never love you,Eric" അത് പറഞ്ഞപ്പോഴും അവൻ്റെ കണ്ണുകളിൽ പ്രതികാരത്തിൻ്റെ നിറമുള്ള തീ ജ്വാലകൾ എരിയുന്നുണ്ടായിരുന്നു. "I will make you mine♥,Mr.Christy" ആ വാക്കുകളിൽ പ്രണയത്തിൻ്റെ മാധുര്യം ആയിരുന്നു. "സ്വന്തം...