Hi gooys,
ഞാൻ തിരികെ എത്തിയിരിക്കുകയാണ്...
ഈ പാർട്ടിൽ കുറച്ച് ഏട്ടായിയുടെ caring
ഒക്കെ കാണാൻ പറ്റും....
Over ആക്കിയാൽ ക്ഷമിക്കുക.....
Eric തിരിഞ്ഞു നോക്കി.
"നീ എന്താ ഇവിടെ....?"
ക്രിസ്റ്റിയുടെ മുറിയിൽ നിന്നും വെള്ളം എടുക്കാൻ വേണ്ടി പുറത്തേക്കു വന്നതായിരുന്നു അലൻ. അപ്പോഴാണ്
Eric നെ കാണുന്നത്."നീ Hospital ലിൽ നിന്നൊക്കെ discharge ആയായിരുന്നോ? ഞാൻ അറിഞ്ഞില്ല...Sorry.... By the way ഞാൻ christyയെ കാണാൻ വന്നതാ..."
Eric പറഞ്ഞു നിർത്തി.
"നിനക്കിപ്പം അവനെ കാണാൻ പറ്റില്ല...!
അലൻ വാശി പിടിച്ചു.
"അതെന്താ..... ഞാൻ കണ്ടാല്... അവൻ എൻ്റെ office ൽ work ചെയ്യുന്ന എൻ്റെ P.A ആണ്.എനിക്ക് ഒരു important കാര്യം
അവനുമായി discuss ചെയ്യാനുണ്ട്. വഴി മാറി നിക്ക് അലൻ....!"Eric കടുപ്പിച്ച സ്വരത്തിൽ പറഞ്ഞു നിർത്തി.
ഇതു കേട്ടതും മനസ്സില്ലാ മനസ്സോടെ
അലൻ വഴി മാറി നിന്നു. പക്ഷെ Eric
പോകുന്നതു കണ്ടപ്പോൾ അവൻ്റെ
ചുണ്ടിൽ ചെറിയ ഒരു പ്രതികാര ചിരി
ഉടലെടുത്തു. Eric ക്രിസ്റ്റിയുടെ മുറിയിൽ
ചെന്നു വാതിൽ തുറന്നു.
YOU ARE READING
The Chaser♡
FanfictionTaekook Bl Story (Malayalam) "I can't never love you,Eric" അത് പറഞ്ഞപ്പോഴും അവൻ്റെ കണ്ണുകളിൽ പ്രതികാരത്തിൻ്റെ നിറമുള്ള തീ ജ്വാലകൾ എരിയുന്നുണ്ടായിരുന്നു. "I will make you mine♥,Mr.Christy" ആ വാക്കുകളിൽ പ്രണയത്തിൻ്റെ മാധുര്യം ആയിരുന്നു. "സ്വന്തം...