ഈ കഥ നടക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിലെ പാലക്കാട് എന്ന ജില്ലയിലെ KM College ൽ ആണ് ......
കാലങ്ങളുടെ ചരിത്രം പറയുന്ന ഒരു കൊച്ചു കലാലയം......
കയ്യില്‍ രണ്ട് മൂന്ന് പെട്ടീം തോളിലൊരു ബാഗും ഇട്ട് തൻ്റെ പുതിയ ലോകവും നോക്കി നിക്കുകയാണ് നമ്മുടെ കഥാനായിക
അന്ന തോമസ് കുരിശിങ്കൽ
കുരിശിങ്കൽ തോമയുടെയും മറിയക്കുട്ടിയുടേയും ഇളയ സന്താനം....
പുള്ളിക്കാരിക്ക് 18 വയസ്സ് തികഞ്ഞിട്ടുള്ളു...... 29 വയസ്സുള്ള ഒരു ചേട്ടനുണ്ട്...... അന്നമ്മടെ സ്വന്തം എമ്പിച്ചായൻ......
ഇവരു തമ്മിൽ 11 വയസ്സിൻ്റെ വ്യത്യാസം ഉണ്ട്..... തോമാച്ചാൻ്റേയും മറിയാമ്മയുടേയും ഒരു ദുർബല നിമിഷത്തിൽ പറ്റി പോയ Product ആണ് നമ്മുടെ അന്ന കൊച്ച് . എന്നിരുന്നാലും എല്ലാരും കൂടി നല്ല അന്തസ്സായിട്ട് വഷളാക്കി വളർത്തിയിട്ടുണ്ട്. പാട്ടിന് പാട്ട് ഡാൻസിന് ഡാൻസ് കരാട്ടെ ഗുസ്തി എന്തിന് നല്ല നാടൻ തല്ല് വരെ നമ്മുടെ കൊച്ചിന് അറിയാം ചുരുക്കി പറഞ്ഞാ ഒരു കുട്ടി rowdy.....
+2 വരെ ആ പഞ്ചായത്ത് വിട്ട് പോകാൻ നമ്മുടെ തോമാച്ചായൻ സമ്മതിച്ചിട്ടില്ല.... ഇനിയും അവിടെ നിന്നാ തൻ്റെ ജീവിതം ആ പഞ്ചായത്തിൽ ഒതുങ്ങി പോകും എന്നുള്ള പേടിയാണ് പുള്ളിക്കാരിയെ പാലക്കാട് എത്തിച്ചത്.എന്നതായാലും കൊച്ചിന് കോളേജ് നന്നെ പിടിച്ചിട്ടുണ്ട്..... അത് കണ്ണിലെ തിളക്കം കണ്ടാലറിയാ
YOU ARE READING
പ്രേമലു... 💕hopekook
FanficMalayalam ff A romantic comedy college love story Prathyekich parayaan onnullya poyi vaayik pillaare...😌