they..

346 36 13
                                    

They lost in each other's eye👀..

യാഗവിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല.. ഇതുവരെ തന്നിൽ ഉളവാക്കാത്ത ഏതൊക്കെയോ വികാരങ്ങൾ അവനിൽ ഉടലെടുത്തു..

പ്രണയമാണോ കാമമാണോ..?

അറിയില്ല..

അവളുടെ ഈറൻ മുടികളിൽ നിന്ന് ഉറ്റു വീഴുന്ന വെള്ളത്തുള്ളികൾ..
സ്വന്തം പാതിയെ കണ്ടത് കൊണ്ടാവാം അവളുടെ മിഴികൾ ഈറനണിഞിട്ടുണ്ട്..
ചുവന്നു കലങ്ങിയ മിഴികളും നനഞ്ഞു പൊതിർന്ന കാണാൻപീലികളും.. 🌀
മഴത്തുള്ളികൾ ഉത്സാഹത്തോടെ ഒലിച്ചിറങ്ങുകയാണ് അവളുടെ അധരങ്ങളിലേക്ക്.. ഒരു നിമിഷം അതിനോട് അവന് അസൂയയും ദേഷ്യവും തോന്നി.. പ്രാന്ത് എന്ന് തോന്നി പോവും

അതെ അവന് പ്രാന്ത് ആണ്,ആ പ്രാന്ത് ആണ് അഗ്നി നന്ദ ✨

ഒരു കാര്യത്തിൽ അവന് സന്തോഷവും അഭിമാനവും ഉണ്ട്..
ആദ്യമായി തനിക് ഇങ്ങനെ ഉള്ള വികാരങ്ങൾ തോന്നിയത് അവന്റെ പെണ്ണിനോട് ആണെന്നതിൽ..

ശരീരം ആകെ ചൂടുപിടിക്കുന്നത് പോലെ..
മനസിന്റെ താളം പതിൻ മടങ് വർധിക്കുന്നത് പോലെ..
ഇനിയും ഒരു പക്ഷെ അവൾ തന്നോട് ചേർന്ന് നിന്നാൽ അത് നല്ലതിനല്ല എന്ന് ഒരു തോന്നൽ അവനുണ്ടായി..

യാഗാവ് :അഗ്നി.. ഡാ..

അഗ്നി : ഹ്മ്മ്... അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.. അവൾ അവന്റെ കരവലയത്തിനുള്ളിലെ ചൂടിൽ ഒതുങ്ങി കൂടുകയാണ്.. വർഷങ്ങൾക് ശേഷം അച്ഛനെ കാണുന്ന കുഞ്ഞ് അച്ഛനോട് പറ്റി ചേരുന്നത് പോലെ

യാഗാവ് : പോകണ്ടേ??അവൻ അവനെ തന്നെ ഉള്ളിൽ ക്രൂഷിച്ചു കൊണ്ട് ചോദിച്ചു..🥀

അഗ്നി :മ്മ്ച്ച്

യാഗാവ് :ദേ.. വീട്ടിൽ പോണ്ടേ സമയം ഒരുപാട് ആയി കേട്ടോ..

അഗ്നി : ഓ.. എന്നെ പറഞ്ഞു വിടാൻ ദിർഥി ആയല്ലേ എനിക്ക് അറിയ നിങ്ങൾക് ഒരു സ്നേഹവും ഇല്ല 🤧

യാഗാവ് : നിന്റെ വീട്ടുകാർ വേഷമിക്കൂലേ? അവരോട് എന്ത് പറയും..?

ശെരിയാണ് സാധനങ്ങൾ മേടിക്കാൻ എന്ന് പറഞ്ഞു ഇറക്കിയതാണ് ഇനി സാധനങ്ങൾ മേടിച് തിരിച്ചു പോവുമ്പോൾ സമയംവൈകും..

ɑׁׅ֮ᧁׁꪀׁׅꪱׁׅWhere stories live. Discover now