flashback

325 32 12
                                    

ലോകത്തിന്റെ പല കോണുകളിലും എന്റേതായ കൈ മുദ്ര പതിപ്പിച്ച ഒരു ബിസ്സിനസ്സ് കാരനായിരുന്നു ഞാൻ
പല പണമിടപാടുകൾക്കും വേണ്ടി
പലരെയും ഫോണിൽ വിളിക്കാറുണ്ട്
അന്ന് ഒരു വെള്ളിയാഴ്ച  ഒരാളുടെ പേർസണൽ ആവിശ്യത്തിനായി ഞാൻ ഒരാളെ വീഡിയോ കാൾ ചെയ്തു, പക്ഷെ നമ്പർ മാറിയത് ഞാൻ കാൾ അറ്റന്റ് ആയതിനു ശേഷമാണ് ശ്രദ്ധിച്ചത്..
ഫോൺ എടുത്തത് ഒരു കൊച്ചു കുട്ടിയാണ്
ഫോൺ പിടിക്കാൻ പോലും അറിയാത്തത് കൊണ്ടാവാം ഞാൻ കണ്ടത്..
ചായം തേച്ച ചിലങ്ക അണിഞ്ഞ 2 കാലുകളാണ്..

വെളുത്ത നീണ്ട കാലുകൾ അതിന് അഴക് കൂട്ടാൻ എന്ന പോലെ ചായം തേച്ചിട്ടുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വെളുത്ത നീണ്ട കാലുകൾ അതിന് അഴക് കൂട്ടാൻ എന്ന പോലെ ചായം തേച്ചിട്ടുണ്ട്..
വടിവൊത്ത കാലുകൾ തലത്തിനൊത്തു ചലിക്കുന്നു..ചിലങ്ക അതിന്റെ മാറ്റ് കൂട്ടുന്നുണ്ട്..
ഒരു നിമിഷം ആ കാൾ അവസാനിക്കാതെ ഇരുന്നെകിൽ എന്ന്  ഞാൻ ഓർത്തിരുന്നു, പക്ഷെ പിന്നെ ഞാൻ കാണുന്നത് ആ ചിലങ്ക അണിഞ്ഞ കാലുകൾ അടുത്തേക്ക് വരുന്നതാണ്..
ഫോണിൽ ആണ് വരുന്നതെന്ന് പോലും ഓർക്കാതെ എന്റെ ഹൃദയം കുതിച്ചു പാഞ്ഞു..
പക്ഷെ ആ കാലുകൾ അടുത്ത് വന്ന നിമിഷം കാൾ കട്ടായി🤧

Present..

2:agni chechi call kattakki🤭

Yagav:flowyk vannatharnu nashipich😒😒

Agni:pinne iger enik msg ayakan thodaghi alle👀

Yagav :😅athe

Yagav's pov:

            പിന്നെ ഇവളെ എനിക്ക് കൂടുതൽ അറിയണം എന്ന് തോന്നി മെസ്സേജ് അയച്ചു, അവിടെ ആയിരുന്നു ഞാൻ അടപടലം ഞെട്ടിയത് 😪

സാഹിത്യം എന്താണെന്ന് അറിയാത്ത എനിക്ക് ഇവൾ സാഹിത്യം അയക്കാൻ തുടങ്ങി.. 🙄

ആദ്യമൊക്ക ഒന്നിന്റെയും പൊരുൾ തിരിച്ചറിയാനാവാതെ ഞാൻ കുഴഞ്ഞു പോയിരുന്നു..

ɑׁׅ֮ᧁׁꪀׁׅꪱׁׅWhere stories live. Discover now