"നീയെന്തിനാ പൊന്നു അവിടെ പോയേ?"
"അത് പിന്നേ ചുമ്മാ പള്ളിയിൽ പോയതാ"
"ചുമ്മാ പോവാൻ നിനക്ക് ഇവിടെ എത്ര പള്ളി ഇണ്ട് അവിടെ മാതൃമേ കണ്ടല്ലോ നിനക്ക് പോവാൻ"
"എടി ഞാൻ അത് ആ വഴി പോയപ്പോ പ്രാർത്ഥിക്കാൻ കേറിയതാ "
"അവിടെ വേറെ പള്ളി ഒന്നുമിണ്ടായിലേ പ്രാർത്ഥിക്കാൻ JACOBITE പള്ളി തോട്ടടുത് ഇണ്ടായല്ലോ പിന്നെ എന്നാതിനാ നീ കാതോലിക്കാ പള്ളിയിൽ പോയേ"
"ഞാൻ അതോന്നും നോക്കില"
"അല്ലാ ഇത് മോൾടെ അപ്പൻ അറിഞ്ഞാലോ നീ എന്ന പറയും വലിയ സഭ പ്രസംഗിയലേ നിൻ്റപ്പൻ അർജുൻ പിന്നെനാവോ മോള് പോയേ "
"എൻ്റപ്പോന്നോ ഒന്നു നിർത്തോ നിനക്ക് ഇപ്പോ എന്നാ വേണ്ടേ ഞാൻ പോയത് എന്തിനാന്ന് അറിയണം അല്ലെ?"
"അതെ എന്തിനാണ് നീ അവൻ്റെ പള്ളിയിൽ പോയേ?"
"ഞാൻ കൊറേം ആഗ്രഹിച്ചട്ടിണ്ട് ആ പള്ളിവാതിലൂടെ അവൻ്റെ കയും പിടിച്ച് അവൻ്റെ പെണ്ണായി നടക്കണം എന്ന് അതിന് സാധിചിലങ്കിലും ഇന്ന് അവൻ്റെ കൂടെ കുറച്ച് നേരമെങ്കിലും ആ പള്ളിയിൽ നിൽക്കാൻ കയിഞ്ഞല്ലോ"
"പൊന്നു നിന്നെയുണ്ടലോ" (ഒരു ദീർഘശ്വാസം എടുത്തട്ട് അവൾ തുടർന്നു) നിന്നെ ഒന്നും പറഞ്ഞട്ട് കാര്യമില്ല എല്ലാം ഒന്നു ശെരിയായി വന്നപ്പൊത്തേക്കും ദേ അവൾ പിന്നെയും കേറി കൊടുത്തേക.ഞാൻ ഇനി ഒന്നും പറയാനില്ല.ഞാൻ പോവാ"
"Kunju നിൽകടി ഞാൻ പറയട്ടെ"
"വേണ്ട ഞാൻ പോവാ .നീ എനാന്ന് വെച്ച ചെയ്യ്"
( Call Cut ചെയ്തു Kunju പോയി)
Kunju (Aksa Marya Binu)
Sasha's close friend
ഒരു അമ്മയ പോലെ എല്ലാരേം നോക്കുന്ന അവരുടെ കൂട്ടത്തിൽ ഏറ്റവും മൂത്തയാൾ.പെട്ടന്ന് ദേശ്യം വരുന്നയാൾ. THE EXTROVERT
writers pov: ayooo maran sasha aaran paranjilalo appo pinneh main characterine ang parichayapedutham
SASHA ARJUN (Ponnu)
(Middle one athan correct explanation ellakaryathilum naduk introvert aahn annalum extrovert ellam kuttikaliyayi kannum annalum chila nerangalil philosophyde proffeser vare thott pokum ammathiri lectures aahn annalum eppozhum oru chiri mukhath kannum ennal chilla mattangal vannatind ath vazhiye manasilakum)
അവൾ മെലെ തൻ്റെ Headphone വെച്ച് കട്ടിലിലോട്ട് കിടന്നു പക്ഷെ അവൾ കേട്ട ആ പാട്ട് അവെള ഞെട്ടിച്ചു രണ്ട് വർഷമായി കേൾക്കാത്ത ആ പാട്ട് എങ്ങനെ അവളുടെ playlistil വന്നു എന്നതിന് അവൾക്ക് ഒരു ഉത്തരമുണ്ടായിരുന്നില്ല......