CH.3

16 2 0
                                    

ആ പാട്ട് അവളേ 2 കൊല്ലം പിറക്കിലോട്ട് കൊണ്ടുപോയി ഒരു നാൾ എന്നും ആ പാട്ട് കേട്ട് തൻ്റെ മനസ്സിലെ മുറിവുകളേ പിന്നെയും ഓർത്ത് കരഞ്ഞ് താൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ നാളുകൾ. ആഴ്ച്ചകളോളം പട്ടിണി കിടന്ന് രാത്രിയിലെ ഉറക്കം നഷ്‌ടപ്പെട്ട ഏറ്റവും വെറുക്കപ്പേട നാളുകൾ  ജീവിതത്തിലെ പല ആഗ്രഹങ്ങൾ സഫലമായിടും സ്വന്ധമാവില്ല എന്നറിയുന്ന ഒരാൾക്ക് വേണ്ടി കരഞ്ഞ നാളുകൾ

എല്ലാം അവളുടെ മാത്രം തെറ്റായി സ്വയം മുറിവേൽപിച്ച എല്ലാവരുടെയും ജീവിതത്തിലേ നശിച്ച നാളുകൾ പോലെ അവളുടെ ജീവിതത്തിലേ നശിച്ച നാളുകൾ

ഒറ്റക്കാലാഞ്ഞിട്ട് കൂടെ ഒറ്റപ്പേട്ട് ഒന്നു കരയാനായി ആളിലാത്ത സ്ഥലം തേടി ഒരു ഭ്രാന്തിയെ  പോലെ അവൾ ജീവിച്ച കാലം ജീവിതത്തിലേ ഒരു വലിയ വഴിത്തിരിവ് തന്നെ ഇണ്ടായിട്ട് പോലും അതിലൊന്നും ചിന്തികാതെ തൻ്റെ മുറിവിനേ എങ്ങനെയെങ്കിലും കെട്ടി തുന്നണം എന്നോർത ചിന്തിച്ച് നടന കാലം

വെറും കയ്യോടെ  കേറി വന്ന് ഒടുവിൽ ജീവന്  തുല്യമായ കൊറേം ആളുകളായ് പോയ ആ 2 വർഷം അവളുടെ ജീവിതത്തിലെ വഴിത്തിരിവ് അവളുടെ 12 കാലഘട്ടം കള്ളിയും ചിരിയും സൗഹൃദവും പ്രണയവും തേപ്പും എല്ലാമിണ്ടായ ആ മനോഹര കാലങ്ങൾ 

 അവളുടെ ജീവിതം മാറ്റിമറിച്ച നീണ്ട രണ്ട് വർഷങ്ങൾ ഒട്ടും തന്നെ താല്പര്യമില്ലാണ്ട് താൻ പുതിയ സ്കൂളിലേക്ക് പോകുന്നതിൽ വലിയ സന്തോഷം ഒന്നുമില്ലാണ്ട് വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടിൽ തൻറെ ആദ്യ ദിവസങ്ങൾ തള്ളിനീക്കി എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ തന്നെ ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

 അവളുടെ ജീവിതം മാറ്റിമറിച്ച നീണ്ട രണ്ട് വർഷങ്ങൾ ഒട്ടും തന്നെ താല്പര്യമില്ലാണ്ട് താൻ പുതിയ സ്കൂളിലേക്ക് പോകുന്നതിൽ വലിയ സന്തോഷം ഒന്നുമില്ലാണ്ട് വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടിൽ തൻറെ ആദ്യ ദിവസങ്ങൾ തള്ളിനീക്കി എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അവൾക്ക് അവിടെ നിന്നൊരു ബെസ്റ്റ് ഫ്രണ്ടിനെ കിട്ടി

 അവളുടെ ജീവിതം മാറ്റിമറിച്ച നീണ്ട രണ്ട് വർഷങ്ങൾ ഒട്ടും തന്നെ താല്പര്യമില്ലാണ്ട് താൻ പുതിയ സ്കൂളിലേക്ക് പോകുന്നതിൽ വലിയ സന്തോഷം ഒന്നുമില്ലാണ്ട് വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടിൽ തൻറെ ആദ്യ ദിവസങ്ങൾ തള്ളിനീക്കി എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ തന്നെ ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ishal rose benny (ponnuz)

ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയുന്നത് പോലെയായിരുന്നു സാശയും ഇശലും എപ്പോഴും എല്ലാവരെയും കളിയാക്കിക്കൊണ്ട്  ആ കൂട്ടത്തിലെ സുന്ദരി ആത്മവിശ്വാസവും അതുപോലെ തന്നെ മറ്റാരുടെയും കാര്യം നോക്കാതെ എന്നാൽ കൂടെയുള്ളവരെ കൈവിടാണ്ട് അവർക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നവൾ 

Sasha:"എടി  നിന്നെ കണ്ടപ്പോൾ തന്നെ ഓർത്തു നല്ല ഒടുക്കത്തെ ജാഡയാണ്"

Ishal:"അത് ശരി അതിപ്പം നിന്നെ കണ്ടപ്പോൾ ഞാനും അങ്ങനെയാ കരുതിയത്"

Sasha:"അല്ല ഇന്ന് ഓണാവധി കഴിഞ്ഞതുകൊണ്ട് പുതിയ പിള്ളേര് വരെയല്ലേ സപ്ലിമെൻററി അഡ്മിഷൻ "

Ishal:"അത് പറഞ്ഞപ്പോൾ ഓർത്ത് നിന്നോട് പറയാൻ മറന്നു നമ്മുടെ ക്ലാസ്സിൽ പുതിയതായി ഒരു ചെക്കൻ വന്നിട്ടുണ്ട്"

Sasha:"ആഹാ കൊള്ളാലോ ആൾ എങ്ങനെയാ?"

Ishal:"എൻറെ മോളെ കോറിയേന്ന് വന്നതാണെന്ന് തോന്നും അമ്മാതിരി ലുക്ക് ദേ ആ വന്നതാണ് ആള്"

Sasha:"എൻറെ പൊന്നോ എന്നെ ലുക്ക് അടി ഇവനൊക്കെ വേറെ പെണ്ണുങ്ങൾ ഉണ്ടോ നമ്മൾ ഇങ്ങനെ വെറുതെ നോക്കി ഇരുന്നിട്ട് കാര്യമില്ല മോളെ"

Ishal:"ദേ മിസ് വന്നു"

മിസ്സ് വന്ന് ക്ലാസ്സിലെ ഇൻട്രൊഡക്ഷൻ ഒക്കെ കഴിഞ്ഞ് പുതിയതായി വന്ന പിള്ളേരുടെ പേര് ചോദിച്ചു തുടങ്ങി. അങ്ങനെ ഓരോരുത്തരായി പേരുകറങ്ങി തുടങ്ങിയപ്പോഴാണ് ആ ചെക്കൻ അവന്റെ പേര്  പറയുന്നേ

AUGUSTIENE LEXI

"എന്ത്  Augustiene Lexi

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"എന്ത്  Augustiene Lexi........."

(സാശ പറയുന്ന കേട്ട് ആ ബെഞ്ചിന് ചുറ്റിയിരുന്ന അവരെല്ലാം അവളെ നോക്കി)

Writer's pov : so gyzz nammud kathanayakan land cheytha vivaram ellarem ariyikunnu pinne kathanayakante intro vazhiye parichayapeduthunnathayirikum

MEET UPWhere stories live. Discover now