നീലാംബരി

208 10 2
                                    








*******

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


*
*
*
*
*
*
*



"മോഹിക്കാൻ കുറെ മോഹങ്ങളോ...
ആഗ്രഹിക്കാൻ കുറെ ആഗ്രഹങ്ങളോ എനിക്ക് ഇല്ല....."

"മരിക്കുന്നത് വരെ നെഞ്ചോട് ചേർത്ത് സ്നേഹിക്കണം...."

***************************









"പലപ്പോഴും പല പ്രണയങ്ങളും അകാലത്തിൽ മരിക്കാർ ആണ് പതിവ്... എന്നാൽ നീ എന്നും മരിക്കാതെ എന്റെ മനസ്സിൽ നില നിൽക്കും....എന്റെ ജീവൻ ഉള്ളടുത്തോളം..... 🍂"

..…..............…....................







ഇത് ഒരു പ്രണയത്തിന്റെ കഥയാണ്.... ചില നഷ്ടപ്പെടലിന്റേം.. വിട്ടുകൊടുക്കലിന്റേം കഥ....🥀








ആദ്യമേ പറയാം ഇത് ഒരു വികാരപരമായ കഥയാണ്...... സാധാരണ നാട്ടിൻ പുറത്തെ കഥ.... എത്രോളം ഇത് നിങ്ങൾക്ക് ഇഷ്ടപെടും എന്ന് എനിക്ക് അറിയില്ല... അത് പോലെ ഇത് ഒരു ചില കഥ കളിൽ നിന്ന് പ്രേചോധം ഉൾക്കൊണ്ട്‌ ചെയ്യുന്നത് ആണ്......കേട്ടപ്പോ ഇത് ഒരു കഥ ആക്കാം എന്ന് തോന്നി....അത് പോലെ മലയാളത്തിൽ എഴുതണം എന്ന് ആഗ്രഹവും ഉണ്ടായിരുന്നു.....പെട്ടന്ന് തോന്നിയത് ആണ്.... ആരൊക്കെയാണ് കഥാപാത്രങ്ങൾ എന്ന് ഇപ്പൊ വെളിപ്പെടുത്തുന്നില്ല... വഴിയേ അറിയാം ❤️









ഇതിലെ എഡിറ്റ്‌കൾ എല്ലാം പിന്റെർസ്റ് ഇൽ നിന്നാണ്.... എഡിറ്റ്‌ ചെയ്യാൻ മടി ആയത് കൊണ്ട് ആണ്...
അത്കൊണ്ട് ഇതിന്റെ ക്രെഡിറ്റ്‌ ബന്ധപ്പെട്ട എഡിറ്റർ മാർക്ക് മാത്രം ആയിരിക്കും.....













അപ്പൊ എല്ലാർക്കും ഇഷ്ടം ആവും എന്ന് കരുതുന്നു....
                        
                            എന്ന്, ഞാൻ........❤️
         

🌺 നീലാംബരി 🌺Where stories live. Discover now