ഭാഗം ഒന്ന് 🌺

158 13 8
                                    

                   °••••••••••••••••••••°

ഈ കഥ നടക്കുന്നത് കുറച്ച് പുറകിലാണ്.... അതായത് പഴമയെ സ്നേഹിക്കുന്ന മലയാളികൾ ഉള്ള സമയം... പുതുമയയുടെ മോടികൾ അത്ര വ്യാപിച്ചിട്ടില്ലാത്ത സമയം....

പാലക്കാട്‌ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിൽ ആണ്... ഇത് അവരുടെ കഥയാണ്.....നിഷ്കളങ്കമായ സ്നേഹത്തിന്റെ കഥ...... 🍂

*
*
*
*
*
*








ഒരു കോളേജ് സമയം....

??: എടി നീ ഇന്നലെ പറഞ്ഞ അസ്സിഗ്മെന്റ് എഴുതിയോ?




















(Oru kurtha yanu ittekkunnath ennu vicharikku ketto)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Oru kurtha yanu ittekkunnath ennu vicharikku ketto)

ഇത് നന്ദന വേണുഗോപാൽ.. നന്ദു എന്ന് വിളിക്കും...
പാവം ആണ് ആള് അതോടപ്പം പഠിപ്പിയും....🤭

??:ഏഹ് അസ്സിഗ്മെന്റ് ഓ...?? ഏത് അസ്സിഗ്മെന്റ്
















?? ഏത് അസ്സിഗ്മെന്റ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് അനുപ്രിയ എം ആർ.. ആളും പാവം ഒക്കെ തന്നെ ആണ് എന്നാലും ചെറിയ വേലത്തരങ്ങൾ ഒക്കെ കൈയിൽ ഉണ്ട്.... പിന്നെ അസല് പിടക്കോഴി ആണ്... (നമ്മടെ ടീം ആണ് 😁)

നന്ദു : എടി ഇന്നലെ പറഞ്ഞില്ലേ രാധ മിസ്സ്‌... അസ്സിഗ്മെൻറ് എഴുതണം ഇന്നുതന്നെ വെക്കണം എന്ന്...?

🌺 നീലാംബരി 🌺Where stories live. Discover now