പിറ്റേന്ന് നമ്മടെ അച്ചു നേരത്തെ വന്നു.. ഇല്ലേൽ ക്ലാസ്സ് ഇൽ കേറ്റുലാ എന്ന് പറഞ്ഞോണ്ട്...ഭയം അല്ല ചെറിയ ഒരു പേടി അത്രേ ഒള്ളു...അത് മാത്രം അല്ല... നേരത്തെ വന്നാൽ അല്ലെ കളക്ഷൻ എടുക്കാൻ പറ്റു......:എടി അച്ചു നീ ഇന്ന് നേരത്തെ ആണെല്ലോ...കാക്ക മലന്ന് പറക്കോ 🤭
അച്ചു:നീ പോടാ...ഇല്ല കാക്ക ഡിസ്കോ ഡാൻസ് കളിക്കും ...😤 കോപ്പ് ഇതാണ് ഞാൻ നേരത്തെ വരാത്തത്...
അനു:സാരില്ല പോട്ടേ 😂
നന്ദു:ഇത്രേം നേരത്തെ വരണ്ടായിരുന്നു... പിള്ളേർ ഒക്കെ വന്നു തൊടങ്ങനെ അല്ലെ ഒള്ളു..
അനു:അത് കൊഴപ്പം ഇല്ല... നമ്മക്ക് പയ്യെ വർത്തമാനം ഒക്കെ പറഞ്ഞു ഇരിക്കാം......
അച്ചു:അതന്നെ...*മൂന്നും കൂടെ കോളേജ് ന്റെ മുറ്റത് ഒള്ള വാകമരത്തിന്റെ ചുവട്ടിലേക്ക് നടക്കാണ്.... അവരുടെ സ്‌ഥിരം ഇരുപ്പ് സ്‌ഥലം ആണ്...
ഇവരെ മൂന്നുപേരേം പരിചയപെടുത്തില്ലല്ലോ അല്ലെ.. പറയാം....
ഇവര് പണ്ട് മുതലേ കൂട്ടുകാര് ആണ്...നന്ദു ന്റെ വിടും അനു ന്റെ വിടും അടുത്ത അടുത്ത ആണ്... അച്ചു ഇവർക്ക് നേരെ എതിരാണ്... അതായത്.. ഇവരുടെ കോളേജ് ഇൽ നിന്ന് ഇറങ്ങിയാൽ... നന്ദുവും അനുവും വടക്കോട്ട് പോകും... അച്ചു തെക്കോട്ടും.. ( വേറെ അർഥം അല്ല കേട്ടോ 🥲😂) അച്ചുവും നന്ദുവും നാലാംക്ലാസ് മുതൽ ഒരുമിച്ച് ആണ്.... അനു ആറാം ക്ലാസ്സ് ഇൽ വെച്ചാണ് പരിചയം ആയത്... അന്ന് മുതൽ ഇന്നവരെ ഇവര് ഒരുമിച്ചാണ്.... എന്ന് വെച്ചാൽ പത്തും പ്രീഡിഗ്രിയും എല്ലാം....
അവര് മൂന്നും പേരും അതിന്റെ ചുവട്ടിൽ ഇരുന്നു...
ഒരു വർഷത്തിന്റെ അവസാനം എന്നവണ്ണം വാകമരത്തിന്റെ അവസാന ചുവന്ന പൂക്കൾ അവിടെ അങ്ങ് ഇങ്ങായി ചിതറി കിടന്നു..... അടുത്ത ഒരു പൂക്കാലത്തിനായി ആ വൃക്ഷം എന്നും കാത്ത് ഇരിക്കാർ ഉണ്ട്.......
അനു:അത് നിനക്ക് മനസിലാവാഞ്ഞിട്ട... നമ്മൾ ചെക്കന്മാരെ പോലെ അല്ല വായിനോക്കുന്നത്.. അവര് പോലും അറിയാണ്ട് വേണം നോക്കാൻ...
അച്ചു:നമ്മൾ നോക്കുന്നുണ്ട് ഇണ്ട് ഒരു ഈച്ച പോലും അറിയാൻ പാടില്ല 😌
YOU ARE READING
🌺 നീലാംബരി 🌺
Roman d'amour"വിട്ട് കൊടുക്കാൻ ആവില്ല എനിക്ക്.... എങ്കിലും ഞാൻ അത് ചെയ്യാ...... "ഒരു ആയുസ്സ് മുഴുവൻ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.... വരും ജന്മത്തിൽ നമ്മുക്ക് ഒരുമിക്കാം......" * * * ഒരു പ്രണയ കഥയാണ്.... ശുദ്ധമായ പ്രണയത്തിന്റെ കഥ... 🍂