ഭാഗം മൂന്ന് 🌺

65 12 4
                                    


വോട്ട് ഇട്ട് വായിക്കുട്ടോ...

നിങ്ങൾക്ക് ഈ സ്റ്റോറി ഇഷ്ടവുന്ന് ഇണ്ട് എന്ന് ഞാൻ വിശ്വസിക്കുവട്ടോ...

*********************************



നന്ദു: എടി നീ കര്യം ആയിട്ട് പറഞ്ഞത് ആണോ..??

അനു:ഡി ചുമ്മാ പറയല്ലേ

അച്ചു: ഞാൻ ചുമ്മാ പറയുവാന്ന് നിനക്ക് തോന്നുന്നുണ്ടോ... *കൈയിൽ ഇരുന്ന പേന താഴെ വെച്ചുകൊണ്ട് അവള് പറഞ്ഞു

നന്ദു:എടി എന്നാലും ഇന്നലെ കണ്ടത് അല്ലെ ഒള്ളൂ... ഇത്ര പെട്ടന്ന് 🙄

അനു:എടി ഈ പ്രണയത്തിനു അങ്ങനെ ഒന്നുമില്ല... ആർക്കും എപ്പോ വേണം എങ്കിലും തോന്നാം...

അച്ചു:അതന്നെ...

നന്ദു:എന്നാലും അച്ചു അങ്ങനെ പറഞ്ഞു പറഞ്ഞു രാജകുമാരൻ വന്നല്ലോ

അച്ചു: ഞാൻ പറഞ്ഞത് അല്ലെ വരും എന്ന് 😌

അനു:അല്ല അച്ചു ഇനി എന്താ പ്ലാൻ??

അച്ചു: മ്മ് നോക്കാം...





























രാത്രി ഏറെ വൈകിയിട്ടും ദേവന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല....

ദേവ് ന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ നിറഞ്ഞു നിന്നു.... അതിൽ അവനെ ഏറ്റവും വേദനിപ്പിച്ചത് "ദേവു "ആണ്....

ദേവ് *നീ എന്താ എന്നോട് ഒരു വാക്കുപോലും പറയാതെ പോയത് ദേവു... അതിനും മാത്രം ഞാൻ എന്താ നിന്നോട് ചെയ്യ്തത്.... നിന്നെ എന്റെ ജീവനോളം സ്നേഹിച്ചത് ആണോ....

അവൻ അറിയാതെ ഒഴുകി വന്ന ആ കണ്ണുനീരുകളെ അവൻ തുടച്ചു മാറ്റി....











പിറ്റേന്ന് രാവിലേ കോളേജിലേക്ക് പോകേണ്ടത് കൊണ്ട് ദേവ് നേരത്തെ എഴുനേറ്റു... ദേവ്ന്റെ നാട് കുറച്ചു ദൂരെയാണ്... അത് കൊണ്ട് അവിടെ അടുത്ത ഒള്ള ഒരു വാടക വിട്ടിൽ ആണ് താമസം.... അതായത് ഒരു മുറി വാടകക്ക് കൊടുത്തിരിക്കുന്നു...വെച്ച് ഉണ്ടാക്കി തരാൻ അവിടെ തന്നെ ആളുകൾ ഉള്ളതിനാൽ അവനു പാചകം ഒന്നും ചെയ്യേണ്ടി വന്നിട്ട് ഇല്ല...

ഉണക്കി തേച്ചു മടക്കി വെച്ച ഒരു മുണ്ടും നീല ചെക്ക് ഷർട്ട്‌ ഉം ഇട്ട് അവൻ കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു.... പലപ്പോഴും അവൻ തന്നെ എല്ലാം ഒരു ഭാരം ആയി തോന്നുന്നു..മനസ്സിന്റെ ഭാരം ആവാം...കുറച്ചു നേരം അവൻ അവനെ തന്നെ നോക്കി നിന്നു.... മറ്റുള്ളവരെ തന്റെ വേദനകൾ അറിയിക്കാൻ അവൻ ഇഷ്ടം അല്ല... ചെറുപ്പം മുതലേ അങ്ങനെ ആണ്... അവന്റെ അച്ഛൻ എപ്പോഴും പറയും അവനു വല്യച്ഛന്റെ അതെ സ്വപാവം ആണെന്ന്...

🌺 നീലാംബരി 🌺Where stories live. Discover now