Back to story ........
Avludey nenjile choodupatti avn kodannu . Eppozho randuperum uranghi poyirunnu .....
Sooryan ponghi nilkkunnund ... Velivham avnte mukth motham adikkunnundenkilum avl avne nenjide cherthu vachu kidakkuvanuu ..
Vaadil arokkyo kottunnund ennal athonjum AVR kelkkunilla . Randalum mathi marannu kidanu ....
സീതആആആആആആആ
ഒന്ന് തുറക്കടി വാതിൽ എത്ര നേരം ആയി......സീത പതിയെ കണ്ണുകൾ തുറന്നു. എന്നൽ തന്റെ മേത്തു അനുഭവ പെട്ട ഭാരം അവൾ ശ്രെധിച്ചു. തന്നെ ആർക്കും വിട്ടു കൊടുക്കാത്ത രീതിയിൽ ഉള്ള പിടുത്തം... അതുകൊണ്ട് ടൈന്നെ അവൾക്കു അനങ്ങാൻ പറ്റുന്നില്ലാരുന്നു.....
ഇവൾ എന്തെടുക്കുവാ ഒന്ന് തുറക്ക് കൊചേ വാതിൽ.......
ആഹ്ഹ് ശബദ്ധം വീണ്ടും അലറി....
സീത
അയ്യോ........അവൾ പെട്ടന്ന് ടൈന്നെ അവന്റെ കൈകൾ മാറ്റാൻ നോക്കിയെങ്കിലും നടന്നില്ല..... അവൾ എന്നിട്ടു അവന്റെ കൈകൾക്ക് ഒരു കടി കൊടുത്തു
ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.....
അവൻ വേദന കൊണ്ട് അലറി....
സീത
Aish മാറിക്കെ സ്വാതി വന്നൂ....രാം
അയ്യോ എന്നാ അവനും ഇണ്ടാകും കൂടെ....സീത
ഇനി ഇപ്പൊ എന്താ ചെയ്യുക രാംരാം
എന്ത് ചെയ്യാനാ ഈൗ കട്ടിലിന്റെ അടിയിൽ ഒളിക്കട്ടെ 😶സീത
നിങ്ങങ്ങൾ അവന്റെ കൂടെ ഇല്ലെന്നു അവനു അറിയാമെങ്കിൽ ഉറപ്പിച്ചോ അവൻ നിങ്ള് എവിടേ ഇണ്ടാകും എന്ന് ഉറപ്പ് ആണ്രാം
സീതേ.....സീത
ഏതാ രാം ചെയുവാരാം
അവർക്കു അറിയാലോ നമ്മൾ സെറ്റ് അയാണെന്നു. പിന്നെ എന്താ കുഴപ്പം നി ദൈര്യം കളയാതെ ആഘോഷം വാതിലും തുറക്ക്.....സീത
കൂടെ അവൻ തന്നെ ആഹ്ണെന്നു എന്താ ഉറപ്പ്... അച്ചൻ അല്ലെങ്കിൽ അമ്മയോ ആണെങ്കിലോ അയ്യോരാം
എന്ന പിന്നേ കാര്യങ്ങൾ എളുപ്പം ആയില്ലേ മോളെ 😉☺️സീത
ഇങേര് ഇത് 😶
YOU ARE READING
MANDHARAM 🌸
FanfictionRand brothers aghu purath ninnu nattil vannu padikkunnu . Avr oru vadaka veetile ahnu thamasikkunne . Ee veetile penkochugle aghu premichalo ? Enthokke nadakkum ?ethokkkke sabhvikkam ? Va nokkm 💗🥰 simple story ahnuuu .collage love story ahnattooo...