Guys njanoru sathyam parayatte ith njn oru oneshot aayitt post cheyyan aayirunnu udeshichath bt ezhuthi vann nokkumbol kuree aayath pole
So eeri poyal oru 3 or 4 part
Keep supporting me like you used to do
And vote comment share... Ningal aan ende energy
Pinne kooduthal expectations vekkanda bcoz its a simple story
Njn ith ezhutha undaya kadha paranju tharam pand ethoo sem English sir nde class kettond nilkkuvayirunnu appo manasilekk vanna theme aanith
Its just enikkathonn ningalkk mumbil present cheyyanam
Kooduthal onnum pratheekshikkanda...
Appo baa
Come on... Namukk storylekk pokam_________###############___________
തണുത്ത മഞ്ഞു കണങ്ങളിൽ ചവിട്ടി അവൾ ആ ഫൂട്ട്പാത്തിലൂടെ നടന്നു
മഞ്ഞു കണങ്ങളാൽ മൂടപ്പെട്ടത് കൊണ്ട് വഴി മുഴുവൻ വെള്ള നിറമാണ്
അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരിയുണ്ട്അവൾ ഒരു സ്കൂളിന് മുന്നിൽ നിന്നു ഒരുപാട് കുട്ടികൾ സ്വെട്ടർ ഒക്കെയിട്ട് വരുന്നുണ്ട് കൂട്ടത്തിൽ അവൾ കണ്ടു കൂട്ടുകാരോട് ചിരിച്ച് വരുന്ന അവളുടെ ജീവനെ
അവളെ കണ്ടതും അവൻ ചിരിച് കൊണ്ട് അവൾക്ക് അടുത്തേക്ക് ഓടി'മമ്മാ....'
6 വയസുള്ള 'ആദിത്യൻ ' അവളുടെ അടുത്ത് വന്ന് അവളെ കെട്ടി പിടിച്ചു
അവളുടെ കാൽ മുട്ട് വരെയുള്ളൂ അവന്റെ height അത് കൊണ്ട് തന്നെ അവളുടെ കാലിൽ ആണ് അവൻ പിടിച്ചത്
അത് കണ്ടതും അവൾ അവന് നേരെ മുട്ട് കുത്തിയിരുന്നു'Heyy.... How was your day in new school '
'Hmm... Its so good i got new friend's '
'Aaha...'
കുറച്ച് കുട്ടികൾ അവർക്ക് അടുത്തേക്ക് വന്നു
'This is is my mom... Mamma they are my friend's '
അവൾ ആ കുട്ടികൾക്ക് നേരെ പുഞ്ചിരിച്ചു കൈ നീട്ടി
എന്നിട്ട് അവരോടൊക്കെ കുറച്ച് സംസാരിച്ചു'നമുക്ക് പോയാലോ...'
'ആഹ് '
ആ കുഞ്ഞി മുഖത്തിൽ ചെറു ചിരി വരുത്തി അവൻ പറഞ്ഞു
ആരെയും മയക്കുന്ന ചിരിയാണവന്
YOU ARE READING
നിനക്കായ് ഞാൻ... 🖤
Fanfictionഇറങ്ങി വരാൻ പറയില്ല ഞാൻ, ഇരിക്കാൻ ഇടമില്ലാത്ത എന്റെ ദുരിദമോർത്ത്. ഓർമിക്കണം നീ മരണം വരെ... ഒന്നുമില്ലാത്തവൻ നിന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞതോർത്ത് - എ. അയ്യപ്പൻ