After 12 year's@ st. Xavier's college
'Arundhathi mam....'
'Aah yess '
'Mam... Mam ഒന്ന് ഓഡിറ്റോറിയം വരെ വരുവോ...'
അരുന്ധതി :എന്തു പറ്റി... Endhelum പ്രശ്നം ഉണ്ടോ
'അത് നാളെ ആർട്സ് start ചെയ്യുവല്ലേ അതിന്റെ inaguration ന്റെ കാര്യം പറയാനാ '
അരുന്ധതി :ആഹ്... നടന്നോ ഞാൻ വരുവാ
അവൾ സ്റ്റുഡന്റ് ന്റെ പിന്നാലെ ഓടിറ്റോറിയത്തിലേക്ക് പോയി
അവിടെ കുറച്ച് കുട്ടികളും അവളുടെ കൂടെ work ചെയ്യുന്ന രണ്ട് മൂന്ന് പ്രൊഫസർസും ഉണ്ടായിരുന്നു'ആഹ് അരുന്ധതി... ഞങ്ങൾ നിന്നെ കാത്ത് നിൽക്കുവായിരുന്നു '
Maya
Assistond professorഅരുന്ധതി :എന്താണ്... Endhelum പണി ആണെങ്കിൽ സത്യമായിട്ടും ഞാനില്ല
നാളെ ഞാൻ leave പറഞ്ഞേക്കുവാമായ :ഒരു ചെറിയ പണിയാണ്... നിനക്ക് വേഗം തന്നെ പോവാം
നാളത്തെ പ്രോഗ്രാം ന്റെ wellcome സ്പീച് നീ ചെയ്യണംഅരുന്ധതി :പറ്റില്ല...
മായ :എടി അങ്ങനെ പറയല്ലേ... ഞാൻ ആയി പോയി ഇതെല്ലാം ഏറ്റെടുത്തത്
നിനക്കാണെങ്കിൽ ഈ പെയിന്റിംഗ്സ് ഉം ആർട്സും ഒക്കെ നല്ല പിടിയല്ലേ
ഒന്ന് സഹായിക്കെടി...
BẠN ĐANG ĐỌC
നിനക്കായ് ഞാൻ... 🖤
Fanfictionഇറങ്ങി വരാൻ പറയില്ല ഞാൻ, ഇരിക്കാൻ ഇടമില്ലാത്ത എന്റെ ദുരിദമോർത്ത്. ഓർമിക്കണം നീ മരണം വരെ... ഒന്നുമില്ലാത്തവൻ നിന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞതോർത്ത് - എ. അയ്യപ്പൻ