25

457 109 53
                                    

മഴയും ആശ്രയയുടെ കണ്ണുനീർഉം പെയ്തു ഇറങ്ങി എല്ലാം ശാന്തം ആയി കഴിഞ്ഞിരിക്കുന്നു ചക്കി അവളുടെ ഉറക്കം മതി ആക്കി പുറത്തേക്ക് അവളുടെ കൂട്ടുക്കാരെ തേടി പോയി

ആശ്രയ മുറ്റത്തു ഇരിക്കുകയായിരുന്നു അപ്പോൾ ആണ് അയൽപ്പക്കത്തെ ബിന്ദു ചേച്ചി വീട്ടിലേക്ക് വന്നത്

ആശ്രയ :ആ ചേച്ചിയോ വാ വാ കേറി വാ

അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു

ആശ്രയ :ചായ എടുക്കട്ടെ

ബിന്ദു :ഹേയ് വേണ്ട മോളെ

ആശ്രയ :ഇത് എന്താ മുഖത്തിന് ഒരു കനം 🙂

ബിന്ദു :മോൾ ഇവിടെ ഇരിക്ക് ചേച്ചിക്ക് മോളോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്

ആശ്രയ :എന്താ ചേച്ചി

ബിന്ദു :താൻ ഇങ്ങനെ പേടിക്കാതെ ടോ വാ ഇവിടെ ഇരിക്ക്

അവർ അവിടെ കിടന്ന മരത്തിന്റെ ബെഞ്ചിൽ പോയി ഇരുന്നു

ആശ്രയ :എന്താ ചേച്ചി

ബിന്ദു :മോളെ ഞാൻ നിന്നെയും അജുനെയും ഒരു പോലെ ആണ് കാണുന്നത് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാല്ലോ

ആശ്രയ :മ്മ് 🙂

ബിന്ദു :സ്വന്തം മോൾ ആയി കണ്ടു കൊണ്ട് പറയാ മോളക്ക് ആ പയ്യൻ ആയിട്ട് വല്ല ബന്ധം ഉണ്ടെകിൽ മോൾ അത് അങ്ങോട്ട്‌ മറന്നേക്ക്

അവരൊക്കെ പണക്കാര മോളെ അവരുടെ അടുത്ത് എത്താൻ നമ്മുക്ക് പറ്റില്ല

നീയൊരു പ്രായപൂർത്തി ആയ പെണ്ണാ അത് നീ എപ്പോഴും ഓർക്കണം

ആശ്രയ :ചേച്ചി ഞാൻ 🥺

ബിനു :നീ ഇപ്പോഴും കുഞ്ഞിആ അത് കൊണ്ട് ഇതിന്റെ ഭവിഷത്
മനസ്സിലാക്കാതെ ഇരിക്കുന്നത്

വെറുതെ എന്തിനാ മോളെ ആളുകളെ കൊണ്ട് അതു ഇതും പറഞ്ഞിപ്പിക്കുന്നത്

എന്തൊക്ക വന്നാലും എല്ലാവരും പെണ്ണിനെ ആ കുറ്റം പറഞ്ഞോളൂ നമ്മുടെ സമൂഹം തന്നെ അങ്ങനെ ആ

അവന് ഒന്നും നഷ്ടം വരില്ല എല്ലാ നഷ്ടവും നിനക്ക് ആയിരിക്കും മോളെ

His Angel  Kde žijí příběhy. Začni objevovat