ആ വാകമരച്ചോട്ടിൽ അവൻ ഇന്നും അവൾക്കായി കാത്തിരിന്നു. തമ്മിൽ സംസാരവും കളിയും ചിരിയും ഒക്കെ ഉണ്ടെങ്കിലും "സമ്മതം" അത് ഇതുവരെ മൂളിയിട്ടില്ല...
സഖാവ് യാദവിന്റെ പ്രണയം പൂക്കുമോ ?
അവൾക്കെന്താവും അവനോടൊന്ന് പറയാൻ മടി....
നാണമോ?ഏയ്.. അതോ പേടിയോ??
എന...
Aloo kuttees... Appo a new story... Enghane aavoonn ariyilla... But ith ezhthathirikkan thonniyilla... So ivde athangh ezhthunnu... Hope you guys will enjoy... Support pratheekshikkunnu...
And
Disclaimer📌
Ee story le parayunna perukalkko, kadhapathranghalkko, sthalanghalkkosdhapananghalkko, rashtreeya presthananghalkko, jeevichirikkunnavaro, marichavaro, nadanna sambhavangal kko, aayi oru bandhavumilla enn ariyich kollunnu...
It's all about my own imagination... So anghne mathram ee story ye sweekarikkuka...
Aiswaryamayi aa thengha 🥥 onn pottiche... "TTooo" (pottiyenn thonnanu)
Appo
മാന്യമഹാജനങ്ങളേ... ഇതുവരെ ഒരു story പോലും Complete ആക്കാതെ നാട്ടുകാരെ പറ്റിച്ചു നടക്കുന്ന (ഏയ് ചുമ്മാതാ... സാഹചര്യം അല്ലേ ഉണ്ണീ) Quinn of Purple എന്ന നോം അഭിമാന പുരസരം സമർപ്പിക്കുന്നു our new story
" പ്രണയവും ഒരു വിപ്ലവമല്ലേ സഖാവേ...🥀🦋"
ആ പൊട്ടട്ടെ മാലപ്പടക്കം (💣🎇🎆🧨)
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
____________________________________________
Rathri 11:46
Eranakulam oru railway station
Oru penkutti thante achanteyum ammayudeyum koode train kath nilkkunnu..
Aah acha.. njan enthayalum ini ottaykkpovendathumvarendathum okke alle.. njan poykkolam..
Adheham avale nokki onnu puncirichu..
📢: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് , train no.16381 പാലക്കാട് നിന്നും എറണാകുളം വഴി തിരുവനന്തപുരം വരെ പോകുന്ന Kanyakumaari express എറണാകുളം junction ഒന്നാമത്തെ platformil എത്തിച്ചേർന്നിരിക്കുന്നു.