അനാമിക അവൻ പറഞ്ഞ ലിസ്റ്റ് കൊണ്ട് അവന്റെ അടുത്തേക്ക് വന്നു

അനാമിക :സർ ഇന്നാ ലിസ്റ്റ്

ഗോകുൽ :ഇന്ന് എന്തൊക്ക പ്രോഗ്രാം ആണ് ഉള്ളത്

അനാമിക :മ്മ് ഒരു കോളേജ് ൽ ഗസ്റ്റ് ആയിട്ട് പോകണം പിന്നെ ഉച്ചക്ക് മൂന്നു കമ്പനികളുമായി കോൺഫ്‌റിൻസ് ഉണ്ട് പിന്നെ ഈവെനിംഗ് അമേരിക്കൻ കമ്പനി ആയിട്ടുള്ള ഓൺലൈൻ മീറ്റിംഗ്

ഗോകുൽ :okay, പിന്നെ

അനാമിക :പിന്നെ എന്ത്

ഗോകുൽ :ഒന്നൂല്യ

അനാമിക :ആവോ എനിക്ക് അറിയില്ല

ഗോകുൽ :പക്ഷെ എനിക്ക് അറിയാം

അനാമിക :എങ്കിൽ കണക്കു ആയി പോയി

ഗോകുൽ :ഹലോ മാഡം ഞാൻ ഈ കമ്പനിടെ ceo ആ so ബീഹെവ്

അനാമിക :നിങ്ങൾ ആരായാലും എനിക്ക് എന്താ ഹ്മ്മ് 😤

അവൾ അവിടെ നിന്ന് ഇറങ്ങി പോയി

ഗോകുൽ :🙂

Next day

ഗോകുലിന്റെ വീട്

ഗോപിക അടുക്കളയിൽ ജോലി ചെയ്കയായിരുന്നു പെട്ടെന്ന് ആരോ അവളെ പുറകിൽ നിന്ന് കെട്ടിപിടിച്ചു

:ഹലോ ഗോപു

ഗോപിക :എവിടെ ആയിരുന്നു നീ ഇങ്ങോട്ട് കണ്ടേ ഇല്ല  ഒരു മാസം ആയിട്ട്

ആദർശ് :ഇവൾ മുട്ട കച്ചവടത്തിന് ഇറങ്ങിയിട്ടുനവും

അനാമിക :ഒന്ന് പോ ഡോക്ടറെ 😤

ഗോപിക :വല്ലതും കഴിച്ചോ  നീ

അനാമിക :ഏയ്‌ ഇല്ല

ഗോപിക :എങ്കിൽ ഇരിക്ക് ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം

അനാമിക :ഇപ്പൊ വേണ്ട പിന്നെ മതി

ഗോപിക :എങ്കിൽ ആ ഫ്രിഡ്ജിൽ നിന്ന് ജ്യൂസ്‌ എടുത്തു കുടിക്ക്

YOU AND MEWhere stories live. Discover now