2

257 39 15
                                    

വോട്ട് ആൻഡ് കമന്റ്‌ മസ്റ്റ്  ആണേ......

Vote target 30... Comment  15...

************************************

അങ്ങനെ നാടും വീടും ഒക്കെ വിട്ടു ചെന്നൈയിൽ എത്തി..... എന്തോ ഇന്നും ചെന്നൈ എന്നേ ആകർഷികാറുണ്ട് പഴയ ആ ചെറുതയോടെ് തന്നെ..... ഇന്നത്തെ പോലെ തന്നേ തിക്കും തിരക്കും എറിയ തെരുവിലേക്കു തന്നേയ് ആയിരുന്നു അന്നും ഞാൻ വന്നു ഇറങ്ങിയത്....

തിക്കി തിരക്കി ഉള്ള തെരുവോരം അന്ന് ഞാൻ നടന്നപ്പോൾ എനിക്കു തിരയാൻ പ്രണവേട്ടൻ പറഞ്ഞ അഡ്രെസ്സ് മാത്രേ കയ്യിൽ ഉണ്ടായിരുന്നോളു.... ഇപ്പോ ചെന്നൈയിൽ പോകുന്ന ഓരോ മനുഷ്യരുടെ മുഖവും എനിക്കു നോക്കേണ്ട അവസ്ഥയാണ്....

ഇപ്പോ എനിക്കു ഒറ്റ ലക്ഷ്യമേ ഒള്ളു മരണം എന്നേ കവരുന്നതിനു മുന്നേ ഒരു നോക്കു കാണണം... അച്ഛന്റെ ഭീഷണിക്കു മുന്നിൽ അടക്കി വെച്ചിരുന്ന എന്റെ ഉള്ളിലെ പ്രണയം മറച്ചു വെച്ചു കള്ളം പറഞ്ഞതിനു എനിക്കു മാപ്പ് ചോദിക്കണം.....

നകുൽ:ഇതുവരേയും ആ ആളെ കണ്ടിട്ടില്ലേ...

ആര്യ:ഇല്ല ചേട്ടാ.... ഒരിക്കലും എന്റെ മുന്നിലേക്ക്‌ അവൻ പിനീട് വന്നിട്ടില്ല...

ചിത്ര: നിങ്ങൾ ഇടയ്ക്കു കയറി ആ ഫ്ലോ കളയാതെ മനുഷ്യ... മോളു ബാക്കി പറ.....

''ചെന്നൈയിൽ എത്തി പ്രണവേട്ടൻ പറഞ്ഞ ഫ്രണ്ടിനെ കണ്ടു...പുള്ളി എനിക്കു താമസിക്കാൻ ഒരു കുഞ്ഞു വീട് ഒപ്പിച്ചു തന്നു.... ശെരിക്കും എനിക്കു ഒരാൾക്ക് താമസിക്കാൻ ആ വീട് വലുതായിരുന്നു.... ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ക്ലാസും തുടങ്ങി....

ആദ്യം ഒക്കെ എല്ലാരും ആയി ഒത്തു പോകാൻ കൊറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു....പിന്നേയ് പിന്നേയ് എല്ലാം ശെരി ആയി....

അവിടെ വെച്ചാണ് എനിക്കു ഒരു കൂട്ടുകാരിയെ കിട്ടുന്നത്... എന്റെ കൂടെ് ഒരു നിഴലായ് അവൾ ഉണ്ടായിരുന്നു പേര് നേത്ര... ആ പേര് പോലെ തന്നേയ് എന്റെ നേത്രങ്ങൾ ആയിരുന്നു അവൾ....

 ആ പേര് പോലെ തന്നേയ് എന്റെ നേത്രങ്ങൾ ആയിരുന്നു അവൾ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
AYRA.....Where stories live. Discover now