3.

301 40 43
                                    

Vote comment...

Vote target 30... Comment 15....

🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍
ഫ്ലാഷ് ബാക്ക് തീർന്നു കഴിഞ്ഞ ചാപ്പിൽ.....

അതും പറഞ്ഞു തീർന്നതും മാസ്ക് ഇട്ട ഒരാൾ പോയതും ഒരുമിച്ചായിരുന്നു... നകുൽ അയാളുടെ പുറകെ പോയി.... ആളെ ഒരു മിന്നായം പോലെ കണ്ടുള്ളു എങ്കിലും ആര്യയും അയാളുടെ പുറകെ പോയി....

അവൾ ആ ബോഗി മുഴുവൻ അന്വേഷിച്ചു.... അവനെ തിരയുമ്പോൾ അവളുടെ ചുണ്ടുകൾ മെല്ലെ ആ പേര് മന്ത്രിച്ചു... ''അജു ''.. എങ്ങും കണ്ടെത്താൻ കഴിയാതെ നിരാശയോടെയ് അവൾ തിരികെ വന്നു സീട്ടിലേക്കു ഇരുന്നു.... നകുലും തിരികെ

ചിത്യ്കു കാര്യം പിടി കിട്ടി.... അവൾ വാഷ്‌റൂമിൽ പോണം എന്നു പറഞ്ഞു പുറത്തെയ്ക് പോയി.....

ചിത്രയെ പ്രതീക്ഷിച്ചു ഒരാൾ വാഷ്‌റൂം ഏരിയയിൽ നിൽപുണ്ടായിരുന്നു....

ചിത്ര:അതല്ലേ അയിറ....

:അതെ....

ചിത്ര: വി നമ്മൾ ആ കുട്ടിയോട് കാണിക്കുന്നത് തെറ്റല്ലേ്.... ഇനി ഒരു 10 മിനിറ്റു കൂടിയേ നമുക് സമയം ഉള്ള്... എന്തു വേണം...

അവൻ ഒന്നും മിണ്ടിയില്ല...

ചിത്ര: മൗനം ഒന്നിനും ഒരു പ്രതി വിധി അല്ല... നി കണ്ടില്ലെ് അവളെ.... പറഞ്ഞത് കേട്ടില്ലെ്... 5 വർഷം ആയില്ലേ്... നി മുന്നിൽ ചെന്നിലെൽ അതു എന്തേലും കടും കൈ ചെയ്യും... ഇവടെ അതിനെ സ്വീകരിക്കാൻ ആരും ഇല്ല... ഏട്ടത്തി  വിളിച്ചോട്ടേ നമ്മുടേ് വീട്ടിലേക്കു...

വി:ഏട്ടത്തിയുടെ ഇഷ്ടം....

ചിത്ര:എന്റെ അനിയത്തി ആയിട്ടു....

അവൻ ഒന്നു ചിരിച്ചു... ചിത്ര തിരികെ സന്തോഷത്തോടെ സീറ്റിലെക്കു പോയി....

ചിത്ര:ആര്യ... നീയും ഞങ്ങടെയ് കൂടെ് വായോ... ഞാൻ അമ്മയോടും ഇട്ടതിയോടും വിളിച്ചി പറഞ്ഞിട്ടുണ്ട്... 

ആര്യ:ഇല്ല ചേച്ചി അതു ശെരി ആകില്ല...

നകുൽ:എല്ലാം ശെരി ആകും... നി കൂടി വന്നേ പറ്റു ഇനി... ഇത്രേം ഒക്കെ കേട്ടിട്ടു നിന്നെ ഒറ്റയ്കാക്കി പോകാൻ മാത്രം മനുഷ്യത്വം ഇല്ലാത്തവർ അല്ല ഞങ്ങൾ....

AYRA.....Where stories live. Discover now