Vote target 40... Comment 20...............................................................................
ചിത്ര:ഏട്ടാ ഞങ്ങൾ.... നമ്മൾ പ്ലാൻ ചെയ്തപോലെ പറഞ്ഞു.... അതു കേട്ടിട്ടു. .......
നകുൽ:ഞാൻ അപ്പ്ലെ പറഞ്ഞതാ വേണ്ട വേണ്ട എന്നു... കണ്ണ നി പെട്ടെന്നു ഹോസ്പിറ്റലിൽ എത്തികേടാ ബ്ലഡ് നല്ല പോലെ ലോസ് ആകുന്നുണ്ട്.... അമ്മേം ഏട്ടത്തിയേം ഞങ്ങൾ നോക്കിക്കോളാം...
വിഹാൻ കാറിലേക്കു കയറി.... അവന്റെ മടിയിൽ സുരക്ഷിതം ആയി അവളുടെ തല വെച്ചു.... അവളുടെ രക്തം വർന്നു ഒഴുകുന്ന കൈകൾ അവൻ മുരുകെ സുരക്ഷിതം ആയി പിടിച്ചിരുന്നു.... അവന്റേ കണ്ണുകൾ നിറഞ്ഞു പോയി.... അവൾക്കു ഒന്നും സംഭവിക്കരുത് എന്നു മാത്രം ആയിരുന്നു അവന്റെ പ്രാർത്ഥന....
:തൻ ഇത് ഒച്ചു ഈഴയുന്ന പോലെ വണ്ടി ഓടിച്ചാൽ എങ്ങനാ.... തന്നേയ് കൊണ്ട് പറ്റില്ലെങ്കിൽ മറികെ....
:സോറി സർ.... ഞാൻ പെട്ടെന്നു ഓടികം....
:എടൊ ഒരാൾ ഇവടെ മരണത്തോട് മല്ലു അടിക്കുക ആണ്.....
ഡ്രൈവർ പറ്റാവുന്ന അത്രയും വേഗത്തിൽ വണ്ടി എടുത്തു.... അങ്ങനെ എങ്ങനെ ഒക്കെയോ ആശുപത്രിയിൽ എത്തി... ആര്യയെ ഉടൻ തന്നേയ് ഐ സി യുവിലെക്കു കയറ്റി..... ഏറെ നേരം ആയിട്ടും യാതൊരു വിവരോം കിട്ടാഞ്ഞത് വിഹാന്റെ നെഞ്ചിടിപ്പ് കൂട്ടി..... കണ്ണുകൾ ഒക്കെ നിറയാൻ തുടങ്ങി.... കുറച്ചു കഴിഞ്ഞു വിഹാന്റെ തോളിൽ ആരോ തട്ടുന്നതായി തോന്നി... അവൻ അയാളെ നോക്കി....
വിഹാൻ:dr.....
dr:വിഹാൻ..... ഷി ഇസ് ഒക് നൗ.... ഡോണ്ട് നീഡ് ടു വറി.....
വിഹാൻ:താങ്ക്സ് dr..... റൂമിലേക്ക് എപ്പോൾ മറ്റും അവളെ....
Dr: സീ വിഹാൻ തന്റെ ആരാണ് ആ കുട്ടി എന്നു ഒന്നും എനിക്കു അറിയില്ല... ബട്ട് ഹേർ ഹെൽത്ത് ഇസ് ഇൻ എ ബാഡ് കണ്ടിഷൻ.... പോരാത്തതിന് കൊറച്ചു ബ്ലഡും ലോസ് ആയിട്ടുണ്ട്... ഞാൻ 48 ഹോഴ്സ് observation paranjittond...
അത്രയും പറഞ്ഞു dr അവിടുന്ന് പോയി.... വിഹാനു അവന്റെ നെഞ്ചു പൊട്ടുന്നതായി തോന്നി... ഒന്നും വേണ്ടിയിരുന്നില്ല ഒരു പാവം പെണ്ണിന് ആശ കൊടുക്കേണ്ടി ഇരുന്നില്ല എന്നു അവന് തോന്നി....