തിരുവനന്തപുരത്തുള്ള ചെറുനിയൂർ ഗ്രാമം..
സാധാരണകാരിൽ സാധാരണക്കാർ ജീവിച്ചു പോകുന്ന ഒരു കുഞ്ഞു നാട്ടു പ്രദേശമാണ് ചെറുനിയൂർ (sherikkum ariyela🙂)ഇപ്പോഴും അവിടെയുള്ളവരുടെ പ്രധാന ജോലി കൃഷി തന്നെയായിരുന്നു..
പ്രമാണികളുടെ കയ്യിൽ നിന്ന് ഭൂമി പാട്ടത്തിന് വാങ്ങിയായിരുന്നു കൃഷി ചെയ്തിരുന്നത്..
അങ്ങനെ ഉള്ളവരിൽ പ്രധാനിയായ ഒരു പ്രമാണി കുടുംബം ആണ് കൈലാസം..അതൊരു വലിയ നാലുകെട്ട് തറവാടാണ്..
ഇപ്പോൾ അവിടത്തെ ഗൃഹനാഥൻ ആണ് ഭദ്രൻ കൈലാസ് കാളിയൻ..ഇവരുടെ കുടുംബാംങ്ങളെ കാളിയന്മാർ എന്നായിരുന്നു നാട്ടിൽ അറിയപ്പെട്ടത്..
തലമുറകളായി കാളിദേവിയെ ആരാധിച്ചു വരുന്ന കുടുംബമായത് കൊണ്ടാവാം..
ഇത് ഭദ്രൻ കൈലാസ് കാളിയനും അവരുടെ ഭാര്യ മേഘന ഭദ്രനും..
കുടുംബത്തിലെ കുഞ്ഞു കുഞ്ഞു കലഹങ്ങൾ ഒഴിച്ചാൽ ഇവരൊരു സന്ദുഷ്‌ട കുടുംബമാണ്..
ഇതേഹത്തിന്റെ അനിയനാണ് ബുവനേശ്വർ കൈലാസ് കാളിയൻ..
ഒരു പാവം മനുഷ്യൻ..ബുവനേശ്വർ കൈലാസ് കാളിയനും ഭാര്യ ഭദ്ര ബുവനേശ്വറും..
ഇവർ 3 മക്കളാണ് ഇവരുടെ പിതാവ് മഹാദേവ് കൈലാസ് കാളിയന്..
YOU ARE READING
𝐊𝐚𝐚𝐥𝐢𝐲𝐚𝐧𝐬🌚❤️🔥
General Fictionനാലു തെമ്മാടികളുടെ ജീവിതത്തില്ലേക്ക് കടന്നുവന്ന്, അവരുടെ കരിങ്കലിൻ ഹൃദ്യത്തെ പ്രണയ വിവശമാക്കി തീർക്കുന്ന നാലു പെൺകുട്ടികളുടെയും കാളിയൻമാരുടെയും പ്രണയകഥ.. അവരുടെ പ്രണയ പാതകൾ... ❤️🔥