പാരിസിലെ ജീവിതം കേരളത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്..
അവരുടെ lifestyle, food,, culture ഒക്കെ.. 💅രാവിലെ ഒരു 8 am ആവുമ്പോളേക്കും എല്ലാവരും അവിടെ present ആണ്..
മായ എല്ലാവർക്കും വേണ്ടി avocado with toasted bread ഉണ്ടാക്കി വച്ചത് പ്ലേറ്റിലേക്ക് വിളമ്പി..
അവിടെ ഭക്ഷണം കഴിക്കുമ്പോൾ ആരും സംസാരിക്കാറില്ല..
അത് ശീലിച്ചത് കൊണ്ടുതന്നെ അവിടം ഫുൾ ഒരു comfortable silence ഉണ്ടായിരുന്നു..അതിന്റെ ഇടയ്ക് ഇതൊന്നും വക വെയ്ക്കാത്ത പോലെ ഷാമിയയും വൈഷുവും facial expressions ഉപയോഗിച്ച് സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്..
രണ്ടു പേരും lip bite ചെയ്ത് ചിരി കണ്ട്രോൾ ചെയ്തു വച്ചേക്കുവാണ്...വൈഷു :🤚🤙😿✊ *action talking
(എന്തൊരു കഷ്ട്ട ഇത് )ഷാമിയ :🖖🤙🤘🙄,👌👄🤝👣😌(സത്യം!! നീ വേഗം കഴിക്ക് എന്നാ നമ്മുക്ക് വേഗം പോവാം 😌)
YOU ARE READING
𝐊𝐚𝐚𝐥𝐢𝐲𝐚𝐧𝐬🌚❤️🔥
General Fictionനാലു തെമ്മാടികളുടെ ജീവിതത്തില്ലേക്ക് കടന്നുവന്ന്, അവരുടെ കരിങ്കലിൻ ഹൃദ്യത്തെ പ്രണയ വിവശമാക്കി തീർക്കുന്ന നാലു പെൺകുട്ടികളുടെയും കാളിയൻമാരുടെയും പ്രണയകഥ.. അവരുടെ പ്രണയ പാതകൾ... ❤️🔥