പിറ്റേ ദിവസം കാളിയൻസ് പതിവ് പോലെ തന്നെ കോളേജിലേക്ക് പുറപ്പെട്ടു..
മൃത്യുവും വൈഷ്ണവും എന്തോ സംസാരങ്ങളിൽ മുഴുകി നടന്നു..
പെട്ടന്നാണ് ലാബിന് മുന്നിൽ ഒരു ആൾകൂട്ടം..
വൈഷ്ണവ് : എന്താടാ ഒരു കൂട്ടം വല്ല പ്രശ്നം?
ആൾ കൂട്ടത്തെ വകഞ്ഞു മാറ്റികൊണ്ട് മൃത്യു മുന്നിലേക്ക് കയറി..
മുന്നിൽ ഒരു പെൺ കുട്ടി ആരോടൊക്കെയോ തർക്കിക്കുന്നുണ്ട്..മൃത്യു : എന്താടാ ഇവിടെ?
അവൻ തൊട്ടടുത്തുള്ള ഒരുത്തനോട് ചോദിച്ചു..
:എടാ അത് cadaver ന് വേണ്ടി തർക്കം, ആ പെൺകൊച്ച് ജൂനിയർസിനെ കയറ്റുന്നില്ല!!
മൃത്യു : cadaver നാ!!!👁️👁️ എന്തോത്തിനു, എന്നിട്ട് നിങ്ങൾ എന്താ ഇത് complaint കൊടുക്കാത്തെ..?
: അവൾടെ തന്തപ്പടി management ന് വേണ്ടപ്പെട്ട ആള അയാളെ പിണക്കാൻ ഒക്കാത്തത് കൊണ്ട് അവര് പറഞ്ഞു പിള്ളേർടെ പ്രശ്നം അവർ സ്വയം തീർക്കാൻ..
മൃത്യു : അത് കൊള്ളാം, ഇത് എന്തെര് പരിപാടി തീർത്ത് കൊടുക്കാണോല്ലോ..
:വെറുതെ ഒരു പ്രശ്നം വേണ്ട്ര..
മൃത്യു : എന്ത് വേണ്ടെന്ന്, ചെല അവള്മാർക്ക് പൈസ കൂടുമ്പോ ഉള്ള ആ കഴ* അങ്ങ് തീർത്ത് കൊടുക്കണം..
എന്താ അവള്ടെ അച്ഛന്റെ വകയാ കോളേജ്?അവൻ ക്ലാസ്സ് റൂമിലേക്ക് കയറി..
പിറകെ വെപ്രാളത്തിൽ വൈഷ്ണവും..വൈഷ്ണവ് : എടാ ഒരു പ്രശ്നം വേണ്ടടാ നീ അടങ്ങ്..
മൃത്യു അത് കേട്ട ഭാവം നടിക്കാതെ ആ പെൺകുട്ടിയുടെ മുന്നിൽ വന്നു നിന്നു..
മൃത്യു : എന്താ നിനക്കിപ്പോ പ്രശ്നം..
:തന്നോട് പറയണോ? അതിന് താനാരാ?
മൃത്യു : നിന്റപ്പൻ!! കൊറേ നേരായി അവൾ ഇവിടെ കെടന്ന് വിളയുന്നു.. 😑
അതികം കോണച്ച മക്കള് ഏട്ടന്റെ കയിന്ന് മേടിച്ചിട്ടേ പോവുള്ളു 🖐🏻
YOU ARE READING
𝐊𝐚𝐚𝐥𝐢𝐲𝐚𝐧𝐬🌚❤️🔥
General Fictionനാലു തെമ്മാടികളുടെ ജീവിതത്തില്ലേക്ക് കടന്നുവന്ന്, അവരുടെ കരിങ്കലിൻ ഹൃദ്യത്തെ പ്രണയ വിവശമാക്കി തീർക്കുന്ന നാലു പെൺകുട്ടികളുടെയും കാളിയൻമാരുടെയും പ്രണയകഥ.. അവരുടെ പ്രണയ പാതകൾ... ❤️🔥