രാവിലെ കൈലാസം വീട്...
പഴയ കാലത്തെ ഒരു പഴഞ്ചൻ റേഡിയോ യിൽ "കൂവരം കിളി" എന്ന ഗാനം കേൾക്കുന്നുണ്ട്..
രാവിലെ തന്നെ പത്രവുമായി കാര്യമായ മല്പിടിത്തത്തിൽ ആണ് ബുവനേശ്വറും,ഭദ്രനും..
കായികം തന്നെ..ഭദ്ര മുറ്റം അടിച്ചു വൃത്തിയാക്കുന്നുണ്ട്..
ഇടയ്ക്കും മുറയ്ക്കും ഓരോന്ന് പുലമ്പുന്നുണ്ട്..ഭദ്ര : ഒരു പെൺ കുട്ടി ഉണ്ടായിരുന്നേൽ എത്ര നല്ലതായിരുന്നു.. Hmmph😒 ഉള്ള കൊച്ചുങ്ങളെ ഒക്കെ വിദേശത്ത് വിട്ടേക്കുവല്ലേ 👩🏻🦯
4 ആൺ പിള്ളേർ ഉണ്ട് 🤧 ഒരു വകയ്ക്ക് കൊള്ളുവേല..മേഘന : എന്താടി ഭദ്രേ നീ ചപ്പിനോടും സംസാരിക്കാൻ തുടങ്ങിയ 😂
അടുക്കളയിൽ നിന്ന് കയ്യിൽ രണ്ട് ചായക്കപ്പും കൊണ്ട് വരുന്ന മേഘന ഭദ്രയുടെ പിറുപിറുക്കൽ കണ്ട് ചോദിച്ചു..
ഭദ്ര : ഞാൻ ഒരു ആത്മഗതം പറഞ്ഞതാ 🤧, എന്റെ നല്ല തങ്ക കുടം പോലുള്ള കൊച്ചുങ്ങളെ അങ്ങ് വിദേശത്ത് പറഞ്ഞയച്ചതിനെ പറ്റി 🥲
ബുവനേശ്വറിന്നിട്ട് ഒന്ന് കൊള്ളിച്ച് ഭദ്ര പറഞ്ഞു..
ബുവനേശ്വർ: അല്ലാതെ നിന്നെ പോലെ അടുകളേടെ കരിയും പോകയും കൊള്ളിച്ച് വളർത്തണം ആയിരിക്കും 👩🏻🦯
YOU ARE READING
𝐊𝐚𝐚𝐥𝐢𝐲𝐚𝐧𝐬🌚❤️🔥
General Fictionനാലു തെമ്മാടികളുടെ ജീവിതത്തില്ലേക്ക് കടന്നുവന്ന്, അവരുടെ കരിങ്കലിൻ ഹൃദ്യത്തെ പ്രണയ വിവശമാക്കി തീർക്കുന്ന നാലു പെൺകുട്ടികളുടെയും കാളിയൻമാരുടെയും പ്രണയകഥ.. അവരുടെ പ്രണയ പാതകൾ... ❤️🔥